23.7 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • സ്‌കൂട്ടര്‍ ഇടിച്ച്  കാല്‍നടയാത്രക്കാരന് പരിക്ക്
Kelakam

സ്‌കൂട്ടര്‍ ഇടിച്ച്  കാല്‍നടയാത്രക്കാരന് പരിക്ക്

കേളകം:ചുങ്കക്കുന്ന് സ്വദേശി കൊല്ലകര ബിനീഷാണ് പരിക്കേറ്റത് .തലക്ക് പരിക്കേറ്റ ബിനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ചുങ്കക്കുന്ന് ടൗണില്‍ വച്ചായിരുന്നു അപകടം. ടൗണിലെ സീബ്ര ലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കവെ അമിത വേഗതയില്‍ എത്തിയ സ്‌കൂട്ടര്‍ ബിനീഷിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

Related posts

എസ്എസ്എൽസി കുട്ടികൾക്ക് മാനസികോർജ്ജം പകർന്ന് കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ”ഉണർവ് 21” സംഘടിപ്പിച്ചു…

𝓐𝓷𝓾 𝓴 𝓳

കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു

𝓐𝓷𝓾 𝓴 𝓳

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ എന്റെ വീട്ടു ലൈബ്രറി പദ്ധതി ഉദ്ഘാടനവും പുസ്തക കൈനീട്ടം വിതരണോദ്ഘാടനവും നടത്തി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox