23.8 C
Iritty, IN
September 28, 2024

Category : Kelakam

Kelakam

കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു………..

Aswathi Kottiyoor
കേളകം:  കേരള ഇന്‍ഡിപെന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ചടങ്ങ് നടത്തിയത്.  കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍
Kelakam

കേളകത്തെ ആൽബിനു൦ അരുണു൦ ഇരിട്ടിയിലെ ഷഹനാദു൦ കാർഷിക മേളയിൽ എത്തിയത് കാളവണ്ടിയിൽ………..

Aswathi Kottiyoor
കണ്ണൂർ : ടൗൺസ്ക്വയറിൽ ജില്ലാപഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് നടത്തുന്ന കാർഷികമേളയിൽ കാളവണ്ടിയിൽ വന്ന മൂന്നുയുവാക്കൾ ശ്രദ്ധേയമായി. കാളച്ചക്കിലാട്ടിയ വെളിച്ചെണ്ണയും എള്ളെണ്ണയുമായാണ് ഇവരുടെ വരവ്.കേളകത്തെ ആൽബിൻ, അരുൺ, ഇരിട്ടിയിലെ ഷഹനാദ് എന്നിവരാണ് കാളവണ്ടിയിൽ എത്തിയിരിക്കുന്നത്. കിളിയന്തറയിലെ
Kelakam

സുഭിക്ഷ കേരളം പദ്ധതി ;കാര്‍ഷിക വിപണി ആഴ്ചചന്ത കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു

Aswathi Kottiyoor
കേളകം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കേളകം കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തുന്ന കാര്‍ഷിക വിപണി ആഴ്ചചന്ത കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു. കൃഷി ഓഫീസര്‍ കെ. ജി  സുനില്‍ ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി
Kelakam

കി​ഫ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് ഇ​ന്നു കേളകത്ത്

Aswathi Kottiyoor
കേ​ള​കം: കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കേ​ള​കം ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കും. കി​ഫ ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​യോ​ര​മേ​ഖ​ല​യി​ൽ അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന
Kelakam Peravoor

ട്രൈബൽ കോളനികളിൽ സംയുക്ത റെയ്ഡ് നടത്തി……….

Aswathi Kottiyoor
പേരാവൂർ:പേരാവൂർ എക്‌സൈസ് പാർട്ടി കേളകം പോലീസുമായി ചേർന്ന് അമ്പായത്തോട്, പാൽച്ചുരം താഴെ, പാൽച്ചുരം മേലെ ആദിവാസി കോളനികളിൽ സംയുക്ത റെയിഡും പാൽച്ചുരം ഭാഗത്ത്‌ വച്ച് വാഹന പരിശോധനയും നടത്തി. പരിശോധനയ്ക്ക് കേളകം പോലീസ് ഇൻസ്‌പെക്ടർ
Kelakam

എസ്എസ്എൽസി കുട്ടികൾക്ക് മാനസികോർജ്ജം പകർന്ന് കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ”ഉണർവ് 21” സംഘടിപ്പിച്ചു…

Aswathi Kottiyoor
കേളകം: 2021 മാർച്ച് മാസത്തിൽ  എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉണർവും ഉന്മേഷവും മനോധൈര്യവും ലഭിക്കുന്നതിനായി ”ഉണർവ് 21” – മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വീടുകളിലായിരുന്ന കുട്ടികള്‍ ഒരു മാസം മുമ്പ്
Kelakam

എസ്എസ്എൽസി കുട്ടികൾക്ക് മാനസികോർജ്ജം പകർന്ന് കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ”ഉണർവ് 21” സംഘടിപ്പിച്ചു…….

Aswathi Kottiyoor
കേളകം:2021മാർച്ച്മാസത്തിൽഎസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉണർവും ഉന്മേഷവും മനോധൈര്യവും ലഭിക്കുന്നതിനായി ”ഉണർവ് 21” – മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വീടുകളിലായിരുന്ന കുട്ടികള്‍ ഒരു മാസം മുമ്പ് മാത്രമാണ് സ്കൂളില്‍ എത്തിത്തുടങ്ങിയത്. വളരെ
Kelakam

ചികിത്സാ ധനസഹായം കൈമാറി……….

Aswathi Kottiyoor
കേളകം: പാറത്തോട് ജനപ്രിയ സ്വാശയ സംഘത്തിൻ്റെ നേതൃത്വത്തിൽ കിഡ്നി രോഗിയായ നടുവിലെമുറി ധന്യക്കാണ് ചികിത്സാ സഹായം നല്കിയത്.ചടങ്ങിൽ ജനപ്രിയ സ്വാശ്ര സംഘം പ്രസിഡണ്ട് ജിജി .എം.ഡി, മുൻ പ്രസിഡണ്ട് പി.സി നേഗി മറ്റ് സംഘാങ്ങളും
Kelakam

വൈ​എം​സി​എ സ​മ​ര​പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ​യ്ക്ക് നാ​ളെ തു​ട​ക്കം

Aswathi Kottiyoor
കേ​ള​കം: ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് നാ​ളെ രാ​വി​ലെ 10ന് ​ആ​ല​ക്കോ​ട്, ചു​ങ്ക​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് തു​ട​ക്ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ല​ക്കോ​ട്
Kelakam

ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ശ്രീ പവിത്രൻ ഗുരുക്കളെ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു……….

Aswathi Kottiyoor
കേളകം:ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ശ്രീ പവിത്രൻ ഗുരുക്കളെ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു. 2020 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ കളരിപ്പയറ്റ് കലാകാരൻ ശ്രീ. എൻ
WordPress Image Lightbox