23.7 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • ട്രൈബൽ കോളനികളിൽ സംയുക്ത റെയ്ഡ് നടത്തി……….
Kelakam Peravoor

ട്രൈബൽ കോളനികളിൽ സംയുക്ത റെയ്ഡ് നടത്തി……….

പേരാവൂർ:പേരാവൂർ എക്‌സൈസ് പാർട്ടി കേളകം പോലീസുമായി ചേർന്ന് അമ്പായത്തോട്, പാൽച്ചുരം താഴെ, പാൽച്ചുരം മേലെ ആദിവാസി കോളനികളിൽ സംയുക്ത റെയിഡും പാൽച്ചുരം ഭാഗത്ത്‌ വച്ച് വാഹന പരിശോധനയും നടത്തി. പരിശോധനയ്ക്ക് കേളകം പോലീസ് ഇൻസ്‌പെക്ടർ വിപിൻദാസ് പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്ത് എന്നിവർ നേതൃത്വം നൽകി.

Related posts

ആദിവാസി ഊരുകളിൽ പുതു വെളിച്ചമായി ഗ്രന്ഥശാലകൾ

ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………

𝓐𝓷𝓾 𝓴 𝓳

ലോ​ക് ഡൗ​ൺ കാ​ല​ത്തും തുറന്നുപ്ര​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​ഹാ​യ​മാ​വു​ക​യാ​ണ് കേ​ള​കം കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം

WordPress Image Lightbox