23.6 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • സുഭിക്ഷ കേരളം പദ്ധതി ;കാര്‍ഷിക വിപണി ആഴ്ചചന്ത കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു
Kelakam

സുഭിക്ഷ കേരളം പദ്ധതി ;കാര്‍ഷിക വിപണി ആഴ്ചചന്ത കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു

കേളകം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കേളകം കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തുന്ന കാര്‍ഷിക വിപണി ആഴ്ചചന്ത കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു. കൃഷി ഓഫീസര്‍ കെ. ജി  സുനില്‍ ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി പ്രശാന്ത്, കുടുംബശ്രീ അംഗങ്ങളായ അമ്പിളി സരിന്‍,  ഷൈനി മുണ്ടൂര്‍ റോസമ്മ തോമസ്,  പ്രീത വിജയന്‍ കൃഷി അസിസ്റ്റന്റ് രാജേഷ്, സി ആര്‍ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കേളകം: ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര

കൈ നിറയെ സമ്മാനങ്ങൾ നേടാൻ ഇനി ഒരു ദിവസം കൂടി ഓപ്പൺ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

𝓐𝓷𝓾 𝓴 𝓳

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മ അയ്യങ്കാളി ദിനാഘോഷം ഓൺലൈനായി നടന്നു.

WordPress Image Lightbox