31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • ചികിത്സാ ധനസഹായം കൈമാറി……….
Kelakam

ചികിത്സാ ധനസഹായം കൈമാറി……….

കേളകം: പാറത്തോട് ജനപ്രിയ സ്വാശയ സംഘത്തിൻ്റെ നേതൃത്വത്തിൽ കിഡ്നി രോഗിയായ നടുവിലെമുറി ധന്യക്കാണ് ചികിത്സാ സഹായം നല്കിയത്.ചടങ്ങിൽ ജനപ്രിയ സ്വാശ്ര സംഘം പ്രസിഡണ്ട് ജിജി .എം.ഡി, മുൻ പ്രസിഡണ്ട് പി.സി നേഗി മറ്റ് സംഘാങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Related posts

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം സമാപിച്ചു.

Aswathi Kottiyoor

കൊട്ടിയൂർ പഞ്ചായത്ത് 11 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി – പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox