23.8 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു………..

Aswathi Kottiyoor
കേളകം: കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ രാമച്ചി പട്ടിക വർഗ കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാമച്ചി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്
Kelakam

ആ​ശ​ങ്ക​യി​ൽ വ​ള​യം​ചാ​ല്‍ തൂ​ക്കു​പാ​ലം

Aswathi Kottiyoor
കേ​ള​കം: വ​ള​യം​ചാ​ല്‍ തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഞാ​ണി​ന്മേ​ല്‍​ക്ക​ളി തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ബ​ല​ക്ഷ​യ​മു​ള്ള തൂ​ക്കു​പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ് വ​ള​യം​ചാ​ല്‍ കോ​ള​നി​യി​ലെ ജ​നു മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ​യാ​ണ് പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്ന​ത്. പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ട്
Kelakam

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി; മ​ല​യോ​ര​ത്തെ യാ​ത്ര​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
കേ​ള​കം: പാ​ല്‍​ച്ചു​രം വ​ഴി​യു​ള്ള ര​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി. ക​ല്‍​പ്പ​റ്റ -ഇ​രി​ട്ടി – വെ​ള്ള​രി​ക്കു​ണ്ട് -കാ​ഞ്ഞ​ങ്ങാ​ട്, നി​ല​മ്പൂ​ര്‍ -മു​ക്കം -താ​മ​ര​ശേ​രി – ഇ​രി​ട്ടി സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​യ​ത്. ഒ​രേ സ​മ​യം ര​ണ്ട് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​സീ​സു​ക​ള്‍
Kelakam

മലയോരത്ത് വൻ കഞ്ചാവ് വേട്ട : കൊട്ടിയൂർ – ഒറ്റപ്ലാവ് സ്വദേശി എക്‌സൈസ് പിടിയിൽ…………

Aswathi Kottiyoor
കൊട്ടിയൂർ, കേളകം ഭാഗങ്ങളിൽ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി കൊട്ടിയൂർ സ്വദേശി 1.100Kg കഞ്ചാവുമായി എക്‌സൈസ് പിടിയിൽ. കൊട്ടിയൂർ സ്വദേശി തൊട്ടവിളയിൽ വീട്ടിൽ കുട്ടപ്പൻ (വയസ്സ് 62/2021) എന്നയാളെയാണ്
Kelakam

കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം ര​ഹി​ത പാ​ത​ക്കാ​യി ആ​വ​ശ്യം ശ​ക്​​ത​മാ​കു​​േ​മ്പാ​ഴും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ

Aswathi Kottiyoor
കേ​ള​കം: കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം ര​ഹി​ത പാ​ത​ക്കാ​യി ആ​വ​ശ്യം ശ​ക്​​ത​മാ​കു​​േ​മ്പാ​ഴും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. അ​പ​ക​ട പാ​ത​യാ​യ പാ​ൽ​ചു​രം -ബോ​യ്സ് ടൗ​ൺ റോ​ഡി​നെ​ക്കാ​ൾ പ​ഴ​ക്ക​മു​ണ്ട് പാ​ൽ​ചു​ര​ത്തി​ന് ബ​ദ​ൽ പാ​ത എ​ന്ന ആ​വ​ശ്യ​ത്തി​ന്. നി​ല​വി​ലെ
Kelakam

മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു

Aswathi Kottiyoor
കേളകം : മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു . വൈകുന്നേരം 4.30 – ന് നടതുറന്ന ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത് . ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത് .
Kelakam

എട്ടു കുപ്പി വിദേശ മദ്യവുമായി അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
എട്ടു കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അമ്പായത്തോട് സ്വദേശി സന്തോഷ് എന്നയാളെയാണ് അമ്പായത്തോട് കാന്താരി റസ്റ്റോറന്റിന് മുൻവശം വെച്ച് 8 കുപ്പി (4
Kelakam

പ്രി​ൻ​സ് ദേ​വ​സ്യ​യ്​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

Aswathi Kottiyoor
കേ​ള​കം: ചീ​ങ്ക​ണ്ണി പു​ഴ​യി​ൽ വ​ല​യി​ട്ട് മീ​ൻ പി​ടി​ച്ചു വ​രു​ന്ന ആ​ദി​വ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മീ​ൻ പി​ടി​ക്കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മീ​ൻ​പി​ടി​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത വ​നം വ​കു​പ്പ് ന​ട​പ​ടി​ക്കെ​തി​രേ പൂ​ഴ​യി​ൽ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധി​ച്ച പ്രി​ൻ​സ് ദേ​വ​സ്യ​യ്ക്ക്
Kelakam

പാലത്തിൽ നിന്ന് വീണ് ആദിവാസി മരിച്ചു

Aswathi Kottiyoor
കേളകം വളയഞ്ചാൽ കോളനിയിലെ ജനുവാണ് (45) ആറളം ഫാമിലേക്ക് പോകവേ വളയഞ്ചാൽ പാലത്തിൽ നിന്ന് വീണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയോടെയാണ് അപകടം.ഭാര്യ: കമല. മക്കൾ: സന്ദീപ്, ചാന്ദ്നി, അമ്മു, അനൂപ്.മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ
Kelakam

കി​ഫ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളകം: കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള ഇന്‍ഡിപെന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കേളകത്ത്  കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. വന്യമൃഗശല്യത്തിനെതിരെയും കൃഷിയിടം വനഭൂമി ആക്കുന്നതിനെതിരെയും വനംവകുപ്പിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുമാണ് കിഫയുടെ
WordPress Image Lightbox