23.8 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ൾ​ച്ച​യു​ടെ വ​ക്കി​ൽ

Aswathi Kottiyoor
കേ​ള​കം: വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ൾ​ച്ച​യു​ടെ വ​ക്കി​ൽ. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ കു​ടി​വെ​ള്ള​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബാ​വ​ലി, ചീ​ങ്ക​ണ്ണി പു​ഴ​ക​ൾ വ​റ്റി തു​ട​ങ്ങി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് താ​ഴ്ന്നു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൊ​യ്യ​മ​ല,
Kelakam

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചുങ്കക്കുന്നിലെ മിനി മണ്ണനാലിനെ ആദരിച്ചു……..

Aswathi Kottiyoor
കേളകം:ചുങ്കക്കുന്ന് കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആദരവ് സംഘടിപ്പിച്ചു. പരിമിതകളെ മറികടന്ന് കരുത്തുറ്റ വനിതയായ മിനി മണ്ണനാലിനെ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളി അസിസ്റ്റന്റ് വികാരി ജെറിന്‍ പൊയ്ക മൊമന്റോ നല്‍കി ആദരിച്ചു.
Kelakam

കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖല കൺവെൻഷൻ നടത്തി………

Aswathi Kottiyoor
കേളകം:കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖല കൺവെൻഷൻ കേളകം ജെ. കെ റസിഡൻസിയിൽ നടന്നു. സി. ഇ. ഒ. എ ജില്ലാ പ്രസിഡന്റ് ജോർജ്ജുകുട്ടി വാളുവെട്ടിക്കൽ ഉൽഘടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി
Kelakam

വിത്ത് സത്യാഗ്രഹ യാത്രയ്ക്ക് കേളകം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി

Aswathi Kottiyoor
കേളകം: ഫെയര്‍ട്രേഡ് അലയന്‍സ് കേരള, സംയുക്ത കര്‍ഷക സമര സമിതി, കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതികളുടെയും നേതൃത്വത്തില്‍ നടത്തുന്ന  വിത്ത് സത്യാഗ്രഹ യാത്രയ്ക്ക് കേളകം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി.അഡ്വ.വിനോയ് തോമസ് മുഖ്യ പ്രഭാഷണം
Kelakam

കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ കേന്ദ്ര സേന റൂട്ട് മാർച്ച്‌ നടത്തി…

Aswathi Kottiyoor
കേളകം: നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. കേളകം ടൗൺ, നീണ്ടുനോക്കി, അമ്പയത്തോട് എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച്‌ നടത്തിയത്.കേളകം എസ് എച്ച് ഒ
Kelakam

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍വിന്റെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി…………..

Aswathi Kottiyoor
കേളകം:തുടരണം ഇടതുപക്ഷം സഹകരണ നന്മയ്ക്കായി എന്ന സന്ദേശമുയര്‍ത്തി കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)വിന്റെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി.കേളകം ബസ്റ്റാന്റില്‍ നടന്ന സ്വീകരണ യോഗം തെക്കന്‍ മേഖലാ ജാഥ
Kelakam

മലയോര സംരക്ഷണയാത്ര ചുങ്കക്കുന്ന് മേഖലയിൽ നാളെ പര്യാടനം നടത്തും……….

Aswathi Kottiyoor
ചുങ്കക്കുന്ന് : വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർസോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഈ കരട് വിജ്ഞാപനം മനുഷ്യ ജീവിതത്തെ
Kelakam

അബ്കാരി കേസുകളിൽ പ്രതിയായ നീണ്ടു നോക്കി ഒറ്റപ്ലാവ് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ :വ്യാജമദ്യവുമായി ബന്ധപ്പെട്ട രണ്ട് അബ്കാരി കേസുകളിൽ മാസങ്ങളായി മുങ്ങി നടന്ന നീണ്ടുനോക്കി ഒറ്റപ്ലാവ് സ്വദേശി മുരളി എന്നയാളെ പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് അറസ്റ്റ് ചെയ്തു.60 ലിറ്റർ വാഷും 5
Kelakam

കർഷകവിരുദ്ധ നയങ്ങൾക്കെതിരേ വിത്ത്‌ സത്യാഗ്രഹ യാത്ര ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor
കേ​ള​കം: ഫെ​യ​ര്‍ ട്രേ​ഡ്‌ അ​ല​യ​ന്‍​സ്‌ കേ​ര​ള, സം​യു​ക്ത ക​ര്‍​ഷ​ക സ​മ​ര സ​മി​തി, ക​ര്‍​ഷ​ക സ​മ​ര ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത്ത്‌ സ​ത്യ​ഗ്ര​ഹ യാ​ത്ര ന​ട​ത്തു​മെ​ന്ന്‌ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള സ​ര്‍​ഗാ​ത്മ​ക
Kelakam

കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രകടനം നടത്തി………..

Aswathi Kottiyoor
കേളകം : ദേശീയപാത വികസനത്തിൽ കട നഷ്ടപ്പെടുന്ന വ്യാപാരികൾക്ക്‌ നഷ്ടപരിഹാരം നൽകുക, അനധികൃത വഴിയോര കച്ചവടം നിർത്തലാക്കുക, വർദ്ധിപ്പിച്ച ഡി&ഒ ലൈസൻസ് ഫീസ് പിൻവലിക്കുക, ജി എസ് ടി നിയമത്തിലെ വ്യാപാരി ദ്രോഹ നടപടികൾ
WordPress Image Lightbox