22.4 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍വിന്റെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി…………..
Kelakam

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍വിന്റെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി…………..

കേളകം:തുടരണം ഇടതുപക്ഷം സഹകരണ നന്മയ്ക്കായി എന്ന സന്ദേശമുയര്‍ത്തി കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)വിന്റെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി.കേളകം ബസ്റ്റാന്റില്‍ നടന്ന സ്വീകരണ യോഗം തെക്കന്‍ മേഖലാ ജാഥ മാനേജര്‍ എം എം മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ബീന ഉണ്ണി അധ്യക്ഷത വഹിച്ചു.കെ.എം ജോര്‍ജ്,കെ സുജയ, പി  അനിത, കെ വി തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.എസ് ടി ജയ്‌സണ്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ വെള്ളിയാഴ്ച സമാപിക്കും

 

Related posts

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ എന്റെ വീട്ടു ലൈബ്രറി പദ്ധതി ഉദ്ഘാടനവും പുസ്തക കൈനീട്ടം വിതരണോദ്ഘാടനവും നടത്തി

𝓐𝓷𝓾 𝓴 𝓳

മണിപ്പൂർ ജനതയ്ക്ക് ഐക്യാദാർഢ്യ ബഹുജന റാലി നടത്തി

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പു​ര​സ്കാ​രം കേ​ള​കം സെ​ന്‍റ് തോ​മ​സി​ന്

WordPress Image Lightbox