37.4 C
Iritty, IN
May 5, 2024

Category : Kanichar

Kanichar

എൽ എസ് ജി ഡി വിഭാഗത്തിന് വാഹനം അനുവദിച്ചു

Aswathi Kottiyoor
കണിച്ചാർ ഗ്രാമപഞ്ചായത്ത് 2022. 2023വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എൽ എസ് ജി ഡി വിഭാഗത്തിന് വാഹനം അനുവദിച്ചു കണിച്ചാർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിനാണ് എൻജിനീയറിങ് വിഭാഗത്തിന് വാഹനം അനുവദിച്ചത് വാഹനത്തിന്റെ ഉദ്ഘാടനം കണിച്ചാർ
Kanichar

ഹരിത കർമ്മ സേനയ്ക്ക് ഓഫീസ്

Aswathi Kottiyoor
കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് ഓഫീസ് ഒരുങ്ങി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായി ആണ് ഹരിത കർമ്മ സേനയ്ക്ക് ഒരു ഓഫീസ് ഒരുങ്ങുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാന്റി തോമസിന്റെ അധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത്
Kanichar

ക​ണി​ച്ചാ​ർ സ​മ്പൂ​ർ​ണ ലൈ​ബ്ര​റി പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​റി​നെ സ​മ്പൂ​ർ​ണ ലൈ​ബ്ര​റി പ​ഞ്ചാ​യ​ത്താ​യി പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ൻ പ്ര​ഖ്യാ​പി​ച്ചു. ആ​റ്റാ​ഞ്ചേ​രി കോ​ള​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ശി​വ​ദാ​സ​ൻ എം​പി
Kanichar kannur

കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അപകീർത്തികരമായ പ്രചരണം;പോലീസിൽ പരാതി നല്കി

Aswathi Kottiyoor
കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനെതിരെ അപകീർത്തികരമായ പ്രചരണം.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നിടുംപുറംചാൽ ടൗണിൽ കഴിഞ്ഞ ദിവസം വ്യക്തിപരമായി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന നോട്ടീസുകൾ വിതരണം ചെയ്തത്.ബൈക്കിന്റെ നമ്പർ മറച്ചും മുഖം മുഴുവൻ മറക്കുന്ന
Kanichar Kerala

ഉരുൾപൊട്ടലുണ്ടായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ മണ്ണ് പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു .

Aswathi Kottiyoor
കണിച്ചാർ ഉരുൾപൊട്ടലുണ്ടായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ മണ്ണ് പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു .ജില്ല സോയിൽ കൺസർവേഷൻ is അസിസ്റ്റന്റ് എഞ്ചിനീയർ ഷംല , സോയിൽ സർവേ ഓഫീസർ നിധിൻ കുമാർ എന്നിവരുടെ
Kanichar Kottiyoor

കണിച്ചാറിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണവും ഉപവാസവും

Aswathi Kottiyoor
കണിച്ചാർ: എസ്.എൻ.ഡി.പി യോഗം കണിച്ചാർ ശാഖയും പോഷക സംഘടനകളും ശ്രീ നാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി അഞ്ചാമത് സമാധി ദിനാചരണവും ഉപവാസവും കണിച്ചാറിൽ നടത്തി.സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടത്തിയ ദിനാചരണത്തിൽ കെ.വി.ദാസൻ കണ്ണൂർ പ്രഭാഷണം നടത്തി. ശാഖായോഗം
Kanichar

ജോയലിന് നാടിന്റെ അന്ത്യാഞ്ജലി

Aswathi Kottiyoor
കണിച്ചാര്‍: കോട്ടയം പാല ചെത്തിമറ്റത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച കണിച്ചാര്‍ സ്വദേശി തെക്കേക്കൂറ്റ് ജോയലിന് നാടിന്റെ അന്ത്യാഞ്ജലി. പുലര്‍ച്ചയോടെ കണിച്ചാറിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാടിന്റെ നാനാതുറകളിലുള്ളവരാണ് ജോയലിന്റെ വീട്ടിലേക്ക് എത്തിയത്.
Kanichar kannur Kelakam Kerala

കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയം പാലായിൽ വച്ചുള്ള വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor
കണിച്ചാർ: സ്വദേശിയായ യുവാവ് കോട്ടയം പാലായിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തെക്കേക്കുറ്റ് ജോബിയുടെ മകൻ ജോയലാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചപ്പോൾ ബൈക്കിൽ
Kanichar

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Aswathi Kottiyoor
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ നഷ്ടപരിഹാരത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി . എം വി ജയരാജൻ , വി ശിവദാസൻ എം പി , അഡ്വ
Kanichar Kerala

സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം തുടങ്ങി

Aswathi Kottiyoor
കണിച്ചാർ : സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം കണിച്ചാർ മീനാക്ഷി ടീച്ചർ നഗറിൽ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് വി കെ രാഘവൻ വൈദ്യർ പതാക ഉയർത്തിയതോടെയാണ്
WordPress Image Lightbox