• Home
  • Kanichar
  • കണിച്ചാറിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണവും ഉപവാസവും
Kanichar Kottiyoor

കണിച്ചാറിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണവും ഉപവാസവും

കണിച്ചാർ: എസ്.എൻ.ഡി.പി യോഗം കണിച്ചാർ ശാഖയും പോഷക സംഘടനകളും ശ്രീ നാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി അഞ്ചാമത് സമാധി ദിനാചരണവും ഉപവാസവും കണിച്ചാറിൽ നടത്തി.സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടത്തിയ ദിനാചരണത്തിൽ കെ.വി.ദാസൻ കണ്ണൂർ പ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ് ജിതീഷ്, സെക്രട്ടറി മനു, ശ്രീനിവാസൻ പനക്കൽ, സജീവൻ പാലപ്പിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

കൊട്ടിയൂരിൽ നാളെ ഇളനീർവെപ്പ് –

Aswathi Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡ് ​പുനർനിർമാണം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു

Aswathi Kottiyoor

കൊട്ടിയൂർ ഉത്സവം: കയ്യാലകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ

WordPress Image Lightbox