34.7 C
Iritty, IN
May 17, 2024
  • Home
  • Kanichar
  • കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയം പാലായിൽ വച്ചുള്ള വാഹനാപകടത്തിൽ മരിച്ചു
Kanichar kannur Kelakam Kerala

കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയം പാലായിൽ വച്ചുള്ള വാഹനാപകടത്തിൽ മരിച്ചു

കണിച്ചാർ: സ്വദേശിയായ യുവാവ് കോട്ടയം പാലായിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തെക്കേക്കുറ്റ് ജോബിയുടെ മകൻ ജോയലാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചപ്പോൾ ബൈക്കിൽ പിന്നിലിരുന്ന യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസിനടിയിൽപ്പെട്ട യുവാവിന്റെ തല ഇടിച്ച് ആണ് മരണം സംഭവിച്ചത്.

Related posts

ക്രഷർ ക്വാറി സമരം പിൻവലിച്ചു

ആ​ശ​ങ്ക​വേ​ണ്ട, ക​രു​ത​ൽ മ​തി; കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ലാ​യും ബാ​ധി​ക്കു​ന്ന​ത് കു​ട്ടി​കളെ

Aswathi Kottiyoor

പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി

Aswathi Kottiyoor
WordPress Image Lightbox