• Home
  • Kanichar
  • ഹരിത കർമ്മ സേനയ്ക്ക് ഓഫീസ്
Kanichar

ഹരിത കർമ്മ സേനയ്ക്ക് ഓഫീസ്

കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് ഓഫീസ് ഒരുങ്ങി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായി ആണ് ഹരിത കർമ്മ സേനയ്ക്ക് ഒരു ഓഫീസ് ഒരുങ്ങുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാന്റി തോമസിന്റെ അധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു വിയോ ഷാജീവൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജോജോ തോമസ് വടശ്ശേരി ലിസമ്മ നിഷാദ് മണത്തണ സ്വപ്ന ജോൺ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Related posts

കൊട്ടിയൂർ ജനതക്ക്‌ കൈത്താങ്ങായി മലയോര കർഷകൻ ………..

Aswathi Kottiyoor

യുവാവിന് തെരുവ് നായയുടെ കടിയേറ്റു

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അപകീർത്തികരമായ പ്രചരണം;പോലീസിൽ പരാതി നല്കി

Aswathi Kottiyoor
WordPress Image Lightbox