• Home
  • Kanichar
  • എൽ എസ് ജി ഡി വിഭാഗത്തിന് വാഹനം അനുവദിച്ചു
Kanichar

എൽ എസ് ജി ഡി വിഭാഗത്തിന് വാഹനം അനുവദിച്ചു

കണിച്ചാർ ഗ്രാമപഞ്ചായത്ത് 2022. 2023വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എൽ എസ് ജി ഡി വിഭാഗത്തിന് വാഹനം അനുവദിച്ചു കണിച്ചാർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിനാണ് എൻജിനീയറിങ് വിഭാഗത്തിന് വാഹനം അനുവദിച്ചത് വാഹനത്തിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു ജോജൻ എടാ താഴെ തോമസ് ലിസമ്മ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Related posts

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

ക്രഷർ ക്വാറി സമരം പിൻവലിച്ചു

ചിത്രങ്ങൾ നിറഞ്ഞ് കണിച്ചാർ പഞ്ചായത്തോഫീസ്

Aswathi Kottiyoor
WordPress Image Lightbox