27.8 C
Iritty, IN
April 30, 2024

Category : Iritty

Iritty

പായം ഗവർമെൻറ് യുപി സ്കൂളിൽ വായന പരിപോഷണ പരിപാടിയുടെ ഭാഗമായി വായനപ്പെരുമ നടത്തി

Aswathi Kottiyoor
പായം ഗവർമെൻറ് യുപി സ്കൂളിൽ വായന പരിപോഷണ പരിപാടിയുടെ ഭാഗമായി വായനപ്പെരുമ നടത്തി. ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.എം വിനോദ് കുമാർ അധ്യക്ഷത
Iritty

നേത്ര പരിശോധന ക്യാംപ് നടത്തി

Aswathi Kottiyoor
ഇരിട്ടി : സിറ്റി ലയണ്‍സ് ക്ലബ് ഇരിട്ടി, കീഴൂര്‍ വാഴുന്നവേഴ്‌സ് യുപി സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നേത്ര പരിശോധന ക്യാംപ് നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
Iritty

ആന അക്രമത്തിൽ മരിച്ച ജോസ് അത്രാശ്ശേരിയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം കൈമാറി

Aswathi Kottiyoor
ഉളിക്കൽ : ഉളിക്കലിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ജോസ് അത്രാശ്ശേരിയുടെ കുടുംബത്തിന് വനം വകുപ്പിന്റെ ധനസഹായം ആദ്യഗഡു 5 ലക്ഷം രൂപ കൈമാറി. ജോസിന്റെ ഭാര്യ ആലീസസിന് അഡ്വ. സജീവ് ജോസഫ് എം എൽ
Iritty

ഉളിക്കൽ പഞ്ചായത്തിലെ വന്യമൃഗ ശല്യം എം എൽ എ യുടെ നേതൃത്വത്തിൽ സർവക്ഷിയോഗം

Aswathi Kottiyoor
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ വന്യമൃഗങ്ങളുടെ ശല്യം അതി രൂക്ഷമായ സാഹചര്യത്തിൽ എംഎൽഎ യുടെയും വനം വകുപ്പ് അധികൃതരുടെയും നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. കരിക്കേണ്ട അടിയന്തര പ്രതിരോധ നടപടികളെകുറിച്ചുള്ള യോഗത്തിൽ സംസാരിക്കുമ്പോഴാണ് വനം വകുപ്പിനെതിരെ എംഎൽഎ
Iritty

വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു.

Aswathi Kottiyoor
ഇരിട്ടി: കീഴ്പ്പള്ളിയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. മേൽക്കൂര വീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. ആറളം ഗ്രാമപഞ്ചായത്തിലെ വടക്കേക്കര കോളനിയിലെ വള്ളിയാടൻ കുഞ്ഞിരാമന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്.
Iritty

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കെ. കെ. ശൈലജ എം എൽ എ ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അദ്ധ്യക്ഷത
Iritty

യു.ഡി.എഫ്. പദയാത്ര നടത്തി.

Aswathi Kottiyoor
ഇരിട്ടി : എൽ.ഡി.എഫ് സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ്. ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി. ജാഥ പത്തൊമ്പതാംമൈലി ൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കരിം ചേലേരി ഉദ്ഘാടനം ചെയ്തു. കെ.വി.രാമചന്ദ്രൻ അധ്യക്ഷനായി.
Iritty

ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർത്ത് കാട്ടാന

Aswathi Kottiyoor
ഇരിട്ടി: 19 കോടി രൂപ മുതൽ മുടക്കി നിർമ്മാണം പൂർത്തിയാക്കി അടഞ്ഞുകിടക്കുന്ന ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ മതിൽ തകർത്ത് കാട്ടാന . മൂന്നു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കാട്ടാന സ്‌കൂളിന്റെ
Iritty

ആറളം ഫാമിൽ തീപ്പിടുത്തം മോക്ഡ്രില്ലെന്നറിയാതെ പരിഭ്രാന്തരായി പ്രദേശവാസികൾ

Aswathi Kottiyoor
ഇരിട്ടി: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ക്ഡ്രില്ലിൽ പരിഭ്രാന്തരായി പ്രദേശവാസികൾ. തീപ്പിടുത്തവും അതുമൂലമുണ്ടാകുന്ന അപകടങ്ങളുമാണ് ആറളം ഫാമിലെ വളയം ചാലിൽ ഇരിട്ടി താലൂക്ക് അധികൃതരുടെ നേതൃത്വത്തിൽ അഗ്നിശമനസേനയും
Iritty

ബസുകളിൽ ഞങ്ങളെ കയറ്റുന്നില്ല സാറേ — — വിദ്യാർത്ഥികൾ പരാതിയുമായി ജോയിന്റ് ആർടിഒ ഓഫീസിൽ

Aswathi Kottiyoor
ഇരിട്ടി: തങ്ങളെ കയറ്റാതെ പോയ ബസ് ജീവനക്കാർക്കെതിരെ പരാതിയുമായി വിദ്യാർഥികൾ. ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളാണ് കഴഞ്ഞ ദിവസം ഇരിട്ടി ജോയിന്റ് ആർ ടി ഒ യുടെ ഓഫീസിൽ പരാതിയുമായി
WordPress Image Lightbox