24.1 C
Iritty, IN
May 17, 2024

Category : Iritty

Iritty

ലോക മുട്ട ദിനത്തിനോടനുബന്ധിച്ച് പായം പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ വഴി ശേഖരിച്ച മുട്ടകൾ വിതരണം ചെയ്തു.

Aswathi Kottiyoor
ഇരിട്ടി ചാവറ സ്പെഷ്യൽ ഹൈസ്കൂൾ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡണ്ട് പി .രജനി നിർവഹിച്ചു.സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗം പി.എൻ.ജെസി, പഞ്ചായത്ത് അംഗങ്ങളായ അനിൽ എം കൃഷ്ണ, ബിജു കോങ്ങാടൻ, പി.
Iritty

ആശ്രയ പദ്ധതി ആനുകൂല്യ വിതരണം 15 ന്

Aswathi Kottiyoor
ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പിലാക്കുന്ന കുടുംബക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണ സമ്മേളനം ഒക്ടോബർ 15ന് വൈകുന്നേരം നാലുമണിക്ക് കാക്കയങ്ങാട് പാർവതി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ
Iritty

ഖാദി ആൻഡ് ക്രാഫ്റ്റ് എക്സ്പോ സംഘടിപ്പിച്ചു.

Aswathi Kottiyoor
ഇരിട്ടി : മഹാത്മാഗാന്ധി ജൻമദിന വാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെയും ഇ ഡി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഖാദി ആൻഡ് ക്രാഫ്റ്റ് എക്സ്പോ ( ഖാദി & കര
Iritty

നഗരങ്ങളിൽ ഏതു നേരവും കാട്ടാനകളെത്താം ആനപ്പേടിയിൽ ഇരിട്ടി മേഖലയിലെ 40തോളം മലയോര ഗ്രാമങ്ങൾ

Aswathi Kottiyoor
ഇരിട്ടി: വനമേഖലയിൽ നിന്നും എത്ര അകലെയാണെങ്കിലും നഗരം തേടി ആനയെത്താമെന്നത് പുതുമയല്ലാതായി മാറുകയാണ്. ഇരിട്ടി നഗരരത്തിന് നാലുകിലോമീറ്റർ മാത്രം അകലെ രണ്ടു തവണ കാട്ടാനയെത്തി ഭീതി വിതച്ചിരുന്നു. നാലുവർഷം മുൻപ് മുഴക്കുന്ന് പഞ്ചായത്തിന്റെ യും
Iritty

കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Aswathi Kottiyoor
കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണകാരണം നെഞ്ചിന് ചവിട്ടേറ്റതാനെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ആന ഓടിയ വഴിയിൽ ഇന്ന് രാവിലെയാണ്
Iritty

ഉളിക്കൽ പട്ടണത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി കാട്ടുകൊമ്പൻ ഭയന്നോടിയ ആറു പേർക്ക് പരിക്ക്

Aswathi Kottiyoor
ഉളിക്കൽ: കർണ്ണാടക വന മേഖലയിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഉളിക്കൽ ടൗണിലെത്തിയ കാട്ടുകൊമ്പൻ ഉളിക്കൽ പട്ടണത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത് ഒരു പകൽ മുഴുവൻ. ആനയെക്കണ്ട് ഭയന്നോടുന്നതിനിടെ ആറുപേർക്ക് വീണ് പരിക്കേറ്റു. എന്നാൽ
Iritty

പള്ളിപ്പറമ്പിൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചത് അഞ്ച് മണിക്കൂറിലേറെ

Aswathi Kottiyoor
ഇരിട്ടി: 12 കിലോമീറ്ററിലേറെ ജനവാസ മേഖകൾ താണ്ടി ഉളിക്കൽ ടൗണിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സെന്റ് ജോസ് ലാറ്റിൻ പള്ളിയുടെ പറമ്പിലെത്തിയ കാട്ടുകൊമ്പൻ ഇവിടെ നിലയുറപ്പിച്ചത് അഞ്ച് മണിക്കൂറിലേറെ. ബുധനാഴ്ച പുലർച്ചെ 6.45 ഓടെ എത്തിയ
Iritty

പഴശ്ശി ജലസംഭരണി മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ സംയുക്ത കമ്മറ്റി

Aswathi Kottiyoor
ഇരിട്ടി: പഴശ്ശി ജലസംഭരണിയെ മാലിന്യ മുക്തമാക്കാൻ ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ സമീപ പഞ്ചായത്ത് അധ്യക്ഷന്മാരെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിച്ചു. പഴശ്ശി പദ്ധതിയിലേക്ക് ജലം ഒഴുകിയെത്തുന്ന ബാവലി, ബാരാപ്പോൾ പുഴകൾ പങ്കിടുന്ന ഇരിട്ടി നഗരസഭ,
Iritty

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻററിലേക്ക് വാഷിംഗ് മെഷീൻ നൽകി.

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി ഇരിട്ടി വികാസ് നഗർ സ്വദേശിനി ഷബാന ഇസ്മയിൽ നൽകിയ വാഷിംഗ് മെഷീൻ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് ചെയർമാൻ പി.
Iritty

നാട്ടുകാർക്ക് ദുരിതമായി എല്ല് സംസ്കരണ യൂണിറ്റ് പ്രതിഷേധം വ്യാപകമായതോടെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി നഗരസഭ

Aswathi Kottiyoor
ഇരിട്ടി: പ്രദേശവാസികൾക്ക് വൻ ദുരിതം തീർത്ത് ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര പെരിയത്തിൽ എലിപ്പറമ്പിൽ പ്രവർത്തിച്ചുവരുന്ന എല്ല് സംസ്കരണ യൂണിറ്റ്. ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ നഗരസഭ ആരോഗ്യ വിഭാഗം ഇതിന്റെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ്
WordPress Image Lightbox