• Home
  • Iritty
  • പായം ഗവർമെൻറ് യുപി സ്കൂളിൽ വായന പരിപോഷണ പരിപാടിയുടെ ഭാഗമായി വായനപ്പെരുമ നടത്തി
Iritty

പായം ഗവർമെൻറ് യുപി സ്കൂളിൽ വായന പരിപോഷണ പരിപാടിയുടെ ഭാഗമായി വായനപ്പെരുമ നടത്തി

പായം ഗവർമെൻറ് യുപി സ്കൂളിൽ വായന പരിപോഷണ പരിപാടിയുടെ ഭാഗമായി വായനപ്പെരുമ നടത്തി. ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.എം വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സമ്പൂർണ്ണ ഗ്രന്ഥശാല അംഗത്വ പ്രഖ്യാപനം ഇരിട്ടി എ ഇ ഒ കെ എ ബാബുരാജ് നിർവഹിച്ചു. എം പി സതീഷ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. പ്രധാന അധ്യാപിക എ കെ രജിത, ഇരിട്ടി ബിപിസി തുളസീധരൻ, പിടിഎ പ്രസിഡണ്ട് ഷിദു കരിയാൽ, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ ഷിബു, വിദ്യാരംഗം ഉപജില്ല കൺവീനർ കെ വിനോദ് കുമാർ, എം എൻ മുരളീധരൻ, കെ ധനേഷ്, ആർ കൃഷ്ണൻ മാസ്റ്റർ, കെ ജാനകി, ഉമാദേവി തുടങ്ങിയവർ സംസാരിച്ചു.

Related posts

മെഗാ യോഗ പ്രദർശനം നടത്തി .

Aswathi Kottiyoor

ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോംപ്ലക്സ് നിർമ്മാണം അന്തിമ ഘട്ടത്തിൽ

Aswathi Kottiyoor

വീട്ടു പറമ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

Aswathi Kottiyoor
WordPress Image Lightbox