• Home
  • Iritty
  • യു.ഡി.എഫ്. പദയാത്ര നടത്തി.
Iritty

യു.ഡി.എഫ്. പദയാത്ര നടത്തി.

ഇരിട്ടി : എൽ.ഡി.എഫ് സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ്. ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി.
ജാഥ പത്തൊമ്പതാംമൈലി ൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കരിം ചേലേരി ഉദ്ഘാടനം ചെയ്തു. കെ.വി.രാമചന്ദ്രൻ അധ്യക്ഷനായി. ഇബ്രാഹിം മുണ്ടേരി, പി.എ.നസീർ , അഡ്വ.കെ.എ. ഫിലിപ്പ്, പി.കെ. ജനാർദ്ദനൻ ,
എം.എം. മജീദ്, കെ.പി. ഷാജി, സി.കെ.ശശീധരൻ , സമീർ പുന്നാട്, വി.പി. റഷീദ്, കെ.സുമേഷ്, ഫവാസ് പുന്നാട്, പി.വി.മോഹനൻ ,സിറാജ് പൂക്കോത്ത്, കെ.വി.പവിത്രൻ, എം.സി. സുമോദ് എന്നിവർ സംസാരിച്ചു..
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷംഇരിട്ടിയിൽ സമാപിച്ചു.. സമാപനം കെ.പി.സി.സി. അംഗം കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു.

Related posts

കാർഷിക മേഖലയ്ക്ക് പ്രത്യേക ബഡ്ജറ്റ് വേണം – ജോയി കൊന്നക്കൽ

Aswathi Kottiyoor

പഴശ്ശി ജലാശയത്തിലെ മത്സ്യകൃഷി വിളവെടുപ്പ് തുടങ്ങി

Aswathi Kottiyoor

170 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox