കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അനുമതി
നീണ്ട കാത്തിരിപ്പിനുശേഷം കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനുള്ള തടസങ്ങൾ നീങ്ങുന്നു. 1,957 കോടിയുടെ പദ്ധതിക്കു കേന്ദ്രബജറ്റില്‍ അനുമതി നല്‍കിയതോടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനാകും. കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ 11.2 കിലോമീറ്ററിലാണ്