22.7 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി ഭക്ഷണ പൊതികൾ വിതരണം ചെയ്തു
Kelakam

ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി ഭക്ഷണ പൊതികൾ വിതരണം ചെയ്തു

കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിഡ് ചിറമേൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി അറയങ്ങാട് സ്നേഹഭവൻ, കണിച്ചാർ ജീസസ് ശിശുഭവൻ എന്നിവിടങ്ങളിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. അഡ്വ . സജി പുളിമൂട്ടിൽ കേളകം വൈ എം സി എ ,ഷെെജു വാതൃാട്ട് കണിച്ചാർ വൈ എം സി എ , കൊട്ടിയുര്‍ വൈ എം സി എ പ്രസിഡന്‍റ് മാനുവല്‍ പള്ളിക്കമാലില്‍ എന്നിവർ നേതൃത്വം നൽകി.

Related posts

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

കോവിഡ് വ്യാപനം; കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു.

ഹരിത കഷായ നിര്‍മ്മാണത്തില്‍ പരിശീലനം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox