28.6 C
Iritty, IN
September 23, 2023
  • Home
  • kannur
  • പ​ര​ശു​റാം എ​ക്‌​സ്പ്ര​സും സ​ർ​വീ​സ് തു​ട​ങ്ങു​ന്നു
kannur

പ​ര​ശു​റാം എ​ക്‌​സ്പ്ര​സും സ​ർ​വീ​സ് തു​ട​ങ്ങു​ന്നു

പ​യ്യ​ന്നൂ​ര്‍: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 23 മു​ത​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച മം​ഗ​ളൂ​രു-​നാ​ഗ​ര്‍​കോ​വി​ല്‍ പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ​മാ​സം 11 മു​ത​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.
പ്ര​തി​ദി​ന സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഈ ​ട്രെ​യി​നി​ലും മ​റ്റു ട്രെ​യി​നു​ക​ളെ​പ്പോ​ലെ മു​ന്‍​കൂ​ര്‍ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റ് മാ​ത്ര​മേ യാ​ത്ര​യ്ക്ക് അ​നു​വ​ദി​ക്കൂ. മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് നാ​ഗ​ര്‍​കോ​വി​ലി​ലേ​ക്ക് പോ​കു​ന്ന പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് 11 മു​ത​ല്‍ രാ​വി​ലെ 06.29നും ​തി​രി​ച്ച് നാ​ഗ​ര്‍​കോ​വി​ലി​ല്‍​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് 12 മു​ത​ല്‍ വൈ​കു​ന്നേ​രം 5.58 നും ​പ​യ്യ​ന്നൂ​രി​ല്‍ എ​ത്തും.

Related posts

മൈ​ക്രോ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ള്‍

𝓐𝓷𝓾 𝓴 𝓳

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് തി​രി​തെ​ളി​ച്ച് ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കും

കാറിൽ കടത്തിയ 924 ലിറ്റർ സ്പിരിറ്റ് പിടികൂടി

WordPress Image Lightbox