30.2 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Iritty

ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം – ദൈവത്തിന്റെ സ്വന്തം നാട് എൽ ഡി എഫ് പിശാചിന്റെ നാടാക്കിമാറ്റിയെന്ന് ചെന്നിത്തല

Aswathi Kottiyoor
ഇരിട്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം. നാലുമണിക്ക് നിശ്ചയിച്ച സ്വീകരണ പരിപാടിയിലേക്ക് രണ്ട് മണിമുതൽ തന്നെ മലയോര ത്തിന്റെ വിവിധ
Iritty

ഇരിട്ടിയിലെ ഷിഗെല്ലാ ബാധ – നടപടികളുമായി ആരോഗ്യ വിഭാഗവും നഗരസഭയും

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി നഗരസഭയിലെ പയഞ്ചേരിയിൽ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രി, മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം അധികൃരോഗം റിപ്പോർട്ട് ചെയ്ത വീടും സ്ഥലവും സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.
Kottiyoor

കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.

Aswathi Kottiyoor
സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. കൊട്ടിയൂര്‍ ദേവസ്വം ഓഫീസിനു സമീപത്തായി ഗാലറി ആന്റ്
Koothuparamba

തലശ്ശേരിയിലും ഷിഗല്ല; നാല് കടകള്‍ അടപ്പിച്ചു

Aswathi Kottiyoor
തലശ്ശേരി:തലശ്ശേരി നഗരത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. കടകളിലെ വെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് 4 ചായ കടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം
kannur

അന്താരാഷ്ട്ര ഫോക് ചലച്ചിത്രോത്സവം : സംഘാടക സമിതിയായി

Aswathi Kottiyoor
പയ്യന്നൂർ: കേരള ഫോക്‌ലോർ അക്കാദമി പയ്യന്നൂരിൽ ഫോക്‌ലോർ പ്രമേയമായ ചിത്രങ്ങൾക്കായുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാവുന്നു. ഇന്റർനാഷണൽ ഫോക്‌ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ( ഇൻഫോക്ക്) എന്ന പേരിൽ 19, 20, 21
Kerala

സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് തുടങ്ങും……….

Aswathi Kottiyoor
സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷകള്‍ മേയ് നാല് മുതല്‍ ഏഴ് വരെയായിരിക്കും ഉണ്ടാകുക. പ്ലസ് ടു പരീക്ഷകള്‍ മേയ് നാല് മുതല്‍ ജൂണ്‍ 11
kannur

ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൂടി കൊവിഡ്…….

Aswathi Kottiyoor
കണ്ണുർജില്ലയില്‍ ചൊവ്വാഴ്ച 340 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 302 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 12 പേര്‍ വിദേശത്തു നിന്ന് എത്തിയവരും 15 ആരോഗ്യ പ്രവര്‍ത്തകരുമാണ്.
Kerala

കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ
kannur

ആദി ദേവിന്‌ ഇനി സ്വന്തമായി നടക്കാം; എഎഫ്‌ഒ നല്‍കാന്‍ അദാലത്തില്‍ നിര്‍ദ്ദേശം

Aswathi Kottiyoor
ഇനി പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ്‌ ആറ്‌ വയസ്സുകാരന്‍ ആദി ദേവ്‌. ജന്മനാ കാലിന്‌ ശേഷിക്കുറവുള്ള ആദി ദേവിന്‌ നടക്കാനുള്ള ഉപകരണം നല്‍കാന്‍ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ്‌ ആദി ദേവിന്റെ മുഖത്ത്‌
kannur

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കും

Aswathi Kottiyoor
മൂന്ന്‌ വര്‍ഷം മുമ്പ്‌ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മുഴക്കുന്ന്‌ സ്വദേശി വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ നടന്ന സാന്ത്വന സ്‌പര്‍ശം
WordPress Image Lightbox