24.8 C
Iritty, IN
September 23, 2023
  • Home
  • Koothuparamba
  • തലശ്ശേരിയിലും ഷിഗല്ല; നാല് കടകള്‍ അടപ്പിച്ചു
Koothuparamba

തലശ്ശേരിയിലും ഷിഗല്ല; നാല് കടകള്‍ അടപ്പിച്ചു

തലശ്ശേരി:തലശ്ശേരി നഗരത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. കടകളിലെ വെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് 4 ചായ കടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം

Related posts

സഖാവ് പുഷ്‌പനെ കാണാൻ കോടിയേരി എത്തി

പെ​രു​വ ക​ട​ൽ​ക്ക​ണ്ടം പു​തി​യ പാ​ലം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും: കെ.​കെ.​ശൈ​ല​ജ

തലശ്ശേരി ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി ചുവരുകള്‍ ഇനി ശിശു സൗഹൃദം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox