23.7 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

kannur

പ​യ്യാ​വൂ​ർ ഊ​ട്ടുത്സ​വം ച​ട​ങ്ങു​ക​ൾ മാ​ത്രം

Aswathi Kottiyoor
പ‍യ്യാവൂർ: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വം ച​ട​ങ്ങു​ക​ളാ​യി മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് ക്ഷേ​ത്രം എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ സി.​വി. ഗി​രീ​ഷ് കു​മാ​ർ അ​റി​യി​ച്ചു. തി​ട​മ്പ് നൃ​ത്തം ഉ​ണ്ടാ​വി​ല്ല.
kannur

പ്ര​തി​സ​ന്ധി​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം ഒ​പ്പം നി​ന്നു: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം ഒ​പ്പം നി​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ്പീ​ക് യം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഓ​ഖി, പ്ര​ള​യം, കാ​ലാ​വ​ര്‍​ഷ​ക്കെ​ടു​തി,
Iritty

പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ലാ​ഭ​ക​ര​മാ​കുമെന്ന് മ​ന്ത്രി മ​ണി

Aswathi Kottiyoor
ഇ​രി​ട്ടി : പ്ര​കൃ​തി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കാ​ത്ത​തും ലാ​ഭ​ക​ര​വു​മാ​യ പ​ദ്ധ​തി​യാ​ണ് പ​ഴ​ശി സാ​ഗ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യെ​ന്ന് വൈ​ദ്യു​ത മ​ന്ത്രി എം.​എം. മ​ണി. പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​വ​ർ​ഹൗ​സി​ന്‍റെ​യും ഇ​ല​ക്‌​ട്രോ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​നം; കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കെ. ​സു​ധാ​ക​ര​ൻ എം​പി

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കെ.​സു​ധാ​ക​ര​ൻ എം​പി ലോ​ക്സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അ​ഞ്ചു പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് എം​പി പ്ര​മ​യ​ത്തി​ലൂ​ടെ മു​ന്നോ​ട്ടു​വ​ച്ച​ത്. വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട സ​ർ​വീ​സു​ക​ൾ ന​ട​ത്തു​വാ​നു​ള്ള
kannur

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കെ​സി​വൈ​എ​മ്മി​ന്‍റെ പി​ന്തു​ണ

Aswathi Kottiyoor
ക​ണ്ണൂ​ർ: ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റ്സ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റി​നു​മു​ന്നി​ൽ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. അ​തി​രൂ​പ​ത അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ.​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യാ​ണ്
kannur

ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വർധിപ്പിച്ച് മിൽമ………..

Aswathi Kottiyoor
കണ്ണൂര്‍: ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വർധിപ്പിച്ച് മിൽമ. കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച 70 രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ സബ്സിഡി 30 രൂപകൂടി വർധിപ്പിച്ചത്. ആയിരക്കണക്കിന് ക്ഷീര കർഷകർക്ക് ആശ്വാസമേകുന്ന പുതുക്കിയ
Kerala

 ഒ​​​രു ചാ​​​ക്ക് കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ സ​​​ബ്സി​​​ഡി 100 രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ച് മി​​​ല്‍​മ

Aswathi Kottiyoor
ഒ​​​രു ചാ​​​ക്ക് കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ സ​​​ബ്സി​​​ഡി 100 രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ച് മി​​​ല്‍​മ. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ച 70 രൂ​​​പ സ​​​ബ്സി​​​ഡി​​​ക്കു പു​​​റ​​​മേ​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ 30 രൂ​​​പ വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്. സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ മി​​​ല്‍​മ കാ​​​ലി​​​ത്തീ​​​റ്റ
Kerala

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ങ്ങ​ള്‍ പാ​ടി​ല്ല; ആ​വ​ര്‍​ത്തി​ച്ച് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
​പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​മാ​യി സ​മ​രം ചെ​യ്യാ​നാ​കി​ല്ലെ​ന്ന വി​ധി ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. പ്ര​തി​ഷേ​ധി​ക്കാ​നും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നും ഉ​ള്ള അ​വ​കാ​ശം ചി​ല ക​ട​മ​ക​ളോ​ടെ​യാ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും ന​ട​ത്താ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് എ​സ്.​കെ.
kannur

നവകേരളം യുവ കേരളം: സർവകലാശാല വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച സംവദിക്കും………

Aswathi Kottiyoor
കണ്ണൂർ: നവകേരളം യുവ കേരളം പരിപാടിയുടെ ഭാഗമായി സർവകലാശാല വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച 11 മുതൽ ഒരുമണിവരെ സംവദിക്കും. മാങ്ങാട്ട് പറമ്പിൽ സർവകലാശാലാ കാമ്പസിലെ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. കണ്ണൂർ സർവകലാശാലയിലെ
kannur

1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി സൗരോർജ്ജത്തി​ൽ​ നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​……..

Aswathi Kottiyoor
പ​യ്യ​ന്നൂ​ർ: സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി​യു​ടെ 35 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​മെ​ന്നും ബാ​ക്കി 65 ശ​ത​മാ​ന​വും പു​റ​മെ​ നി​ന്ന് വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി. പ്ര​തി​മാ​സം 8500 കോ​ടി​യാ​ണ് ഇ​തി​നു​ള്ള ചെ​ല​വ്. ജ​ല​വൈ​ദ്യു​തി
WordPress Image Lightbox