23 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Kerala

രാജ്യത്ത് നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം

Aswathi Kottiyoor
രാജ്യത്ത് നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം. പലതവണ മാറ്റി വച്ചതിന് ശേഷമാണ് നാളെ മുതൽ രാജ്യ വ്യാപകമായി ഫാസ്ടാഗ് നടപ്പാക്കാനുള്ള തീരുമാനം. ടോൾ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനൽകുന്നത് പൂർണമായി
Kerala

വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച് 15 വരെ നിയന്ത്രണം

Aswathi Kottiyoor
കല്‍പ്പറ്റ: ( 14.02.2021) വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച് 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച
Kerala

പശ്ചിമതീര ജലപാത ഒന്നാം ഘട്ടം നാളെ (ഫെബ്രുവരി 15) നാടിന് സമർപ്പിക്കും

Aswathi Kottiyoor
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ ( വെസ്റ്റ് കോസ്റ്റ് കനാൽ) ഒന്നാം ഘട്ടം പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഫെബ്രുവരി 15) ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കും. രാവിലെ
kannur

വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തി ; കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കി മാ​റ്റും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കി മാ​റ്റു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റിയി​ല്‍ ന​ട​ന്ന ന​വ​കേ​ര​ളം -യു​വ​കേ​ര​ളം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ​യും
kannur

ജ​ല​സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​ക്കു​ന്ന​വ​ര്‍​ക്ക് എ​തി​രേ ന​ട​പ​ടി: മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

Aswathi Kottiyoor
ക​ണ്ണൂ​ർ: ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ മു​ഖ്യ ജ​ല​സ്രോ​ത​സാ​യി​രു​ന്ന കാ​നാ​മ്പു​ഴ​യു​ടെ പു​ന​രു​ജ്ജീ​വ​ന പ്ര​വൃ​ത്തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണൂ​ര്‍ എം​എ​ല്‍​എ
Koothuparamba

പാ​ച​കവാ​ത​ക വി​ല വ​ർ​ധ​ന: ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
ത​ല​ശേ​രി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന് വ്യാ​പാ​ര മേഖല ഉ​ണ​രു​ന്ന​തി​നി​ടെ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ഇ​ന്ധ​ന-​പാ​ച​ക വാ​ത​ക വി​ല​ക്ക​യ​റ്റം ഹോ​ട്ട​ലു​ക​ളു​ടെ നി​ല​നി​ല്പിനെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ച്ചു​ത​ൻ, സെ​ക്ര​ട്ട​റി
Koothuparamba

എ​ക്സൈ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ, റേ​ഞ്ച് ഓ​ഫീ​സു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച എ​ക്സൈ​സ് കോം​പ്ല​ക്സ് 15ന് ​രാ​വി​ലെ 11ന് ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഉ​ത്ത​ര​മേ​ഖ​ലാ ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സു​രേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ
kannur

എ​ല്‍​ഡി​എ​ഫ് വി​ക​സന മു​ന്നേ​റ്റ ജാ​ഥ ഇ​ന്നു മു​ത​ൽ ജി​ല്ല​യി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് വീ​ണ്ടും എ​ല്‍​ഡി​എ​ഫ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ന​യി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. പ​യ്യ​ന്നൂ​രി​ലാ​ണ് ആ​ദ്യ സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ല
kannur

വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സാന്ത്വനം…………

Aswathi Kottiyoor
പിണറായി : പിണറായി പഞ്ചായത്തിലെ സാമ്പത്തിമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന പൗരൻമാർക്ക് ചികിത്സയും ഭക്ഷണവുംഉറപ്പാക്കുക എന്ന ലക്ഷ്യവുമായി സാന്ത്വനം യൂണിറ്റ് ആരംഭിക്കുന്നു. ഇത് സ്കൂൾ പ്രവർത്തനം പുനരാരംഭിക്കുന്ന മുറക്ക് നടപ്പാക്കും. ആദ്യഘട്ടമായി പഞ്ചായത്ത് പരിധിയിലെ
Peravoor

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി………..

Aswathi Kottiyoor
പേരാവൂർ:ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.. കുത്തകകൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്ന കേന്ദ്ര സർക്കാരിനെതിരെ കടുത്ത പ്രതിഷേധം ആണ് പ്രകടനത്തിലൂട
WordPress Image Lightbox