28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച് 15 വരെ നിയന്ത്രണം
Kerala

വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച് 15 വരെ നിയന്ത്രണം

കല്‍പ്പറ്റ: ( 14.02.2021) വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച് 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ലക്കിടി വരെ ചെയിന്‍ സര്‍വീസുകള്‍ മാത്രമേ പകല്‍ സമയങ്ങളില്‍ ഉണ്ടാകൂ.

 

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ലക്കിടി വരെയും ലക്കിടിയില്‍ നിന്ന് തിരിച്ചും ചെയിന്‍ സര്‍വീസുകള്‍ ഉണ്ടാവും. ലക്കിടിയില്‍ നിന്നും അടിവാരം വരെ കെഎസ്‌ആര്‍ടിസിയുടെ മിനി ബസ് ചെയ്ന്‍ സര്‍വിസുകള്‍ ഉണ്ടാകുന്നതാണ്. അടിവാരത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്കും ചെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. യാത്രക്കാര്‍ സഹകരിക്കണമെന്ന് പൊതുമരാമത്ത് വിഭാഗം അഭ്യര്‍ത്ഥിച്ചു.

Related posts

തെരുവ് നായ പ്രശ്‌നത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

𝓐𝓷𝓾 𝓴 𝓳

കൈറ്റ് വിക്ടേഴ്‌സിൽ ‘അമ്മയറിയാൻ’ സൈബർ സുരക്ഷാ പരിപാടി ഇന്നു (08 ജൂലൈ) മുതൽ

ടൂറിസം മേഖലയിൽ സംരംഭക പരിശീലനം, മാർക്കറ്റിങ്‌ ; ഉത്തരവാദിത്വ ടൂറിസം മിഷൻഇനി സൊസൈറ്റി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox