23.7 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Koothuparamba

കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജൈ​വ​വി​ഭ​വ​ങ്ങ​ള്‍​ക്കും കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​ത്തി​നു​മാ​യി കൂ​ത്തു​പ​റ​മ്പി​ല്‍ ഒ​രു​ങ്ങു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക് സ​മു​ച്ച​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ​ര്‍ ഫോ​ര്‍
Kerala

ബസ്സുകൾക്ക് നികുതി ഒഴിവാക്കിസംസ്ഥാന സർക്കാർ………..

Aswathi Kottiyoor
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി കുടിശ്ശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി
kannur

വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനം ഇന്ന്……….

Aswathi Kottiyoor
കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 12.45-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി മുഖ്യാതിഥിയായിരിക്കും. മന്ത്രി
Kochi

ഇരുട്ടടിയായി ഇന്ധനവില വർധന; തുടർച്ചയായി പതിനൊന്നാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി……….

Aswathi Kottiyoor
തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്.തിരുവനന്തപുരത്ത് പെട്രോളിന് 91
Iritty

ഉളിക്കൽ പഞ്ചായത്ത് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി……….

Aswathi Kottiyoor
ഇരിട്ടി: ഉളിക്കൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ആദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. എം എൽ എ കെ.സി.
aralam

ആറളം പഞ്ചായത്ത് ബജറ്റ്; കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന…………..

Aswathi Kottiyoor
ഇരിട്ടി : കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകി 241270096 രൂപ വരവും 241137800 രൂപ ചെലവും 6134696 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ആറളം പഞ്ചായത്ത് അംഗീകാരം നൽകി. സേവന – പശ്ചാത്തല
Kerala

ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കി ബാ​ലാ​വ​കാ​ശ നീ​തി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യും: ശി​ശു സം​ര​ക്ഷ​ണ സ​മി​തി​ ചു​മ​ത​ല ഇനി മുതല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്

Aswathi Kottiyoor
ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കി ബാ​ലാ​വ​കാ​ശ നീ​തി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ശി​ശു സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ ചു​മ​ത​ല ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നാ​കും.
Kerala

സർക്കാർ മെഡിക്കൽ കോളേജുകളെ മികവുറ്റതാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

Aswathi Kottiyoor
കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അഞ്ച് മെഡിക്കൽ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ
Kerala

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷം കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്ക് ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ
Kerala

ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് നേട്ടം: മുഖ്യമന്ത്രി

Aswathi Kottiyoor
ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് വലിയ നേട്ടമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺ ടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ഭാഗമായ പ്രീഫാബ് കീസ്റ്റോൺ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി
WordPress Image Lightbox