24.8 C
Iritty, IN
September 23, 2023
  • Home
  • Kochi
  • ഇരുട്ടടിയായി ഇന്ധനവില വർധന; തുടർച്ചയായി പതിനൊന്നാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി……….
Kochi

ഇരുട്ടടിയായി ഇന്ധനവില വർധന; തുടർച്ചയായി പതിനൊന്നാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി……….

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്.തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും ഡീസലിന് 86.29 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 2 പൈസയാണ്. ഡീസലിന് 84രൂപ 64 പൈസ. പത്ത് മാസത്തിനിടെ പെട്രോളിന് 18 രൂപ 43 പൈസയും ഡീസലിന് കൂടിയത് 18 രൂപ 74 പൈസയും കൂട്ടി. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

 

Related posts

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി…

വധഗൂഢാലോചന കേസ്: നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

𝓐𝓷𝓾 𝓴 𝓳

കർഷക ദിനത്തിൽ അണിയാൻ കോട്ടും തൊപ്പിയും; വാങ്ങുന്നത് 300 കോട്ടും 1500 തൊപ്പിയും.

WordPress Image Lightbox