23.4 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു

Aswathi Kottiyoor
പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്‌കീം സംസ്ഥാനത്തെ എല്ലാ സ്‌കൂൾ യൂണിറ്റുകളിലും സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു. വാർഷിക പരീക്ഷകൾ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് എൻ.സി.ഡി സെല്ലുമായി സഹകരിച്ച്
kannur

റെൻസ് ഫെഡ് കണ്ണൂർ ജില്ലാ സമ്മേളനം 2021 മാർച്ച് 4 വ്യാഴാഴ്ച കണ്ണൂർ റോയൽ ഒമാർസിൽ വെച്ച് നടക്കും…………

Aswathi Kottiyoor
റെൻസ് ഫെഡ് കണ്ണൂർ ജില്ലാ സമ്മേളനം 2021 മാർച്ച് 4 വ്യാഴാഴ്ച കണ്ണൂർ റോയൽ ഒമാർസിൽ വെച്ച് നടക്കും റെൻസ് ഫെഡ് കണ്ണൂർ ജില്ല പ്രസിഡണ്ട് കെ.പി.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ല പഞ്ചായത്ത്
kannur

മട്ടന്നൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ അനുമോദന സദസ്സ് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ മാരാർ ഉത്ഘാടനം ചെയ്തു……….

Aswathi Kottiyoor
മട്ടന്നൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ അനുമോദന സദസ്സ് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ മാരാർ ഉത്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ഇ വേലായുധൻ നമ്പ്യാർ ( പ്രസിഡന്റ് അയ്യൻ കോവിൽ ശ്രീ ധർമ്മ
kannur

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ്…………

Aswathi Kottiyoor
കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ് കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (മാർച്ച്‌ 1) 198 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും,
Kelakam

മലയോരത്ത് വൻ കഞ്ചാവ് വേട്ട : കൊട്ടിയൂർ – ഒറ്റപ്ലാവ് സ്വദേശി എക്‌സൈസ് പിടിയിൽ…………

Aswathi Kottiyoor
കൊട്ടിയൂർ, കേളകം ഭാഗങ്ങളിൽ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി കൊട്ടിയൂർ സ്വദേശി 1.100Kg കഞ്ചാവുമായി എക്‌സൈസ് പിടിയിൽ. കൊട്ടിയൂർ സ്വദേശി തൊട്ടവിളയിൽ വീട്ടിൽ കുട്ടപ്പൻ (വയസ്സ് 62/2021) എന്നയാളെയാണ്
Kerala

കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ്
kannur

വാഹന പണിമുടക്ക്: നാളത്തെ എസ്.എസ്.എൽ.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി………

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ചത്തെ എസ്.എസ്.എൽ.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ മാര്‍ച്ച് എട്ടാം തീയതിലേക്ക് മാറ്റിയതായി ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി
Iritty

ഇരിട്ടിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി………..

Aswathi Kottiyoor
ഇരിട്ടി:തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇരിട്ടിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. ബിഎസ്എഫ് രണ്ട് ബറ്റാലിയന്‍ സേനാഗങ്ങള്‍  മാര്‍ച്ചില്‍ പങ്കെടുത്തു. പ്രശ്‌ന ബാധിത മേഖല, പ്രശ്‌ന ബൂത്തുകള്‍,മാവോയിസ്റ്റ് ഭീക്ഷണി പ്രദേശം എന്നിവിടങ്ങളില്‍ സേന സന്ദര്‍ശനം നടത്തും.
Kanichar

ഹങ്കർഹണ്ട്പരിപാടിയുടെ ഭാഗമായി കണിച്ചാർ ബാലഭവനിൽ ഭക്ഷണ പൊതികൾ നല്കി………

Aswathi Kottiyoor
കണിച്ചാർ:കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിഡ് ചിറമേൽ നടപ്പിലാക്കിവരുന്ന ഹങ്കർഹണ്ട്പരിപാടിയുടെ ഭാഗമായി കണിച്ചാർ ബാലഭവനിൽ ഭക്ഷണ പൊതികൾ നല്കി. കേളകം വൈ.എം.സി.എ പ്രസിഡന്റ് ശ്രീ. അബ്രഹാം കചിറയിൽ, കൊട്ടിയൂർ വൈ.എം.സി.എ പ്രസിഡന്റ് ശ്രീ. മാനുവൽ
Kanichar

ആറ്റാംചേരി തോട്ടില്‍ ജനകീയ പങ്കാളിത്തത്തോടെ നീര്‍ച്ചാല്‍ ശുചീകരണ ഉദ്ഘാടനം നടന്നു………

Aswathi Kottiyoor
കണിച്ചാര്‍ :തോടുകളും നീര്‍ച്ചാലുകളും മലിനമാകുന്നതാണ് പുഴ മലിനമാകുന്നതിന് പ്രധാന കാരണം. അതിനാല്‍ പുഴകള്‍ മാലിന്യമുക്തമാക്കുന്നതിന് കൈവഴികള്‍ ശുചിയാക്കണം. ഈ ലക്ഷ്യത്തോടെ വീണ്ടെടുക്കാം ജല ശൃംഖലകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഹരിത കേരള മിഷന്റെ നേതൃത്തില്‍ പദ്ധതി
WordPress Image Lightbox