24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • റെൻസ് ഫെഡ് കണ്ണൂർ ജില്ലാ സമ്മേളനം 2021 മാർച്ച് 4 വ്യാഴാഴ്ച കണ്ണൂർ റോയൽ ഒമാർസിൽ വെച്ച് നടക്കും…………
kannur

റെൻസ് ഫെഡ് കണ്ണൂർ ജില്ലാ സമ്മേളനം 2021 മാർച്ച് 4 വ്യാഴാഴ്ച കണ്ണൂർ റോയൽ ഒമാർസിൽ വെച്ച് നടക്കും…………

റെൻസ് ഫെഡ് കണ്ണൂർ ജില്ലാ സമ്മേളനം 2021 മാർച്ച് 4 വ്യാഴാഴ്ച കണ്ണൂർ റോയൽ ഒമാർസിൽ വെച്ച് നടക്കും
റെൻസ് ഫെഡ് കണ്ണൂർ ജില്ല പ്രസിഡണ്ട് കെ.പി.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും സമ്മേളനത്തിൽ വെച്ച് മൂന്നാം തവണയും സംസ്ഥാന തലത്തിൽ മികച്ച പഞ്ചായത്തായി തെരെഞ്ഞെടുത്ത് സ്വരാജ് ട്രോഫിക്ക് അർഹരായ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡണ്ട് എ.വി സുശീല ഏറ്റുവാങ്ങും പ്രസ്തുത സമ്മേളനത്തിൽ റെൻസ് ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി. വിജയകുമാർ മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി എ.അബ്ദുൾ സലാം മേൽ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിക്കും
റെൻസ് ഫെഡ് മെമ്പർമാർക്കുള്ള ബിൽഡിംഗ് റൂൾ ക്ലാസ്സ് ബിൽഡിംഗ് റൂൾ കമ്മിറ്റി ചെയർമാൻ എഞ്ചിനിയർ സി. ചാത്തുണ്ണി സാറും ചെയർമാൻ അബ്ദുൾ മുനീർ സാറും നേതൃത്വം നൽകും
സമ്മേളനത്തിന് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് സജി കുര്യാക്കോസ് വയനാട്; കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ ജയകുമാർ ;. സംസ്ഥാനവൈസ് പ്രസിഡണ്ട് കെ ഇ . അനിൽകുമാർ കണ്ണൂർ ;കെ.വി നിഷീദ് വയനാട് ജില്ലാ പ്രസിഡണ്ട് എന്നിവർ ആശംസകൾ അർപ്പിക്കുകയും സംസ്ഥാന ട്രഷറർ മുഹമ്മദ് നസീം ടി.കെ മലപ്പുറം സംഘടന സമൂഹത്തിന് നൽകുന്ന നന്മകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും സമ്മേളനത്തിന് ജില്ലാ സെകട്ടറി അനീസ് പി.വി. സ്വാഗതവും കൺവീനർ സമിത എം.പി നന്ദിയും അറിയിക്കും

Related posts

കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം; ഒന്നാം പിറന്നാള്‍

𝓐𝓷𝓾 𝓴 𝓳

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം 25ന്

മന്‍സൂര്‍‌ വധക്കേസ്; രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

WordPress Image Lightbox