മട്ടന്നൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ അനുമോദന സദസ്സ് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ മാരാർ ഉത്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ഇ വേലായുധൻ നമ്പ്യാർ ( പ്രസിഡന്റ് അയ്യൻ കോവിൽ ശ്രീ ധർമ്മ ശാസ്ത ക്ഷേത്ര സമിതി ) അധ്യക്ഷത വഹിച്ചു.
മട്ടന്നൂർ നഗരസഭയുടെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് നേടിയ ശ്രീ ടി രവീന്ദ്രൻ,
വൈദ്യരത്നം പി.എസ് വാര്യർ ആയുർവേദ കോളേജ് കോട്ടക്കൽ നിന്നും കോളേജ് തലത്തിൽ രണ്ടാം റാങ്ക് നേടി ഡോക്ടർ പട്ടം കരസ്ഥമാക്കിയ വിജിന രവീന്ദ്രൻ,
മംഗലാപുരം എ.ജെ മെഡിക്കൽ കോളേജിൽ നിന്നും MBBS പൂർത്തിയാക്കിയ അഭിരാമി രവീന്ദ്രൻ എന്നിവർക്ക് വിശിഷ്ടാ അഥിതി Dr സുചിത്ര സുധീർ പുരസ്‌കാര വിതരണം നിർവ്വഹിച്ചു.
സ്വാഗതം : ഉദയൻ പി.വി
(ജോയിൻ സെക്രട്ടറി, അയ്യൻ കോവിൽ ശ്രീ ധർമ്മ ശാസ്ത ക്ഷേത്ര സമിതി ) നും
ആശംസ പ്രസംഗം
പി.വി ധനലക്ഷ്മി ( കൗൺസിലർ , മട്ടന്നൂർ നഗരസഭ )
ശ്രീ ബാലകൃഷ്ണ മേനോൻ
(സെക്രട്ടറി , മട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്ര സമിതി )എന്നിവരും
നന്ദി :മുരളീധരൻ കെ.പി പ്രോഗ്രാം കൺവീനർ
(അയ്യൻ കോവിൽ ശ്രീ ധർമ്മ ശാസ്ത ക്ഷേത്ര സമിതി )നും രേഖപ്പെടുത്തി