24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഇരിട്ടിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി………..
Iritty

ഇരിട്ടിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി………..

ഇരിട്ടി:തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇരിട്ടിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. ബിഎസ്എഫ് രണ്ട് ബറ്റാലിയന്‍ സേനാഗങ്ങള്‍  മാര്‍ച്ചില്‍ പങ്കെടുത്തു. പ്രശ്‌ന ബാധിത മേഖല, പ്രശ്‌ന ബൂത്തുകള്‍,മാവോയിസ്റ്റ് ഭീക്ഷണി പ്രദേശം എന്നിവിടങ്ങളില്‍ സേന സന്ദര്‍ശനം നടത്തും. ഇരിട്ടി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം, എസ് ഐ മാരായ രാജേഷ് കുമാര്‍, നാസര്‍ പൊയിലന്‍, പി. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

 

Related posts

മഴക്കുറവും ജലക്ഷാമവും പഴശ്ശി പദ്ധതിയിൽ ഷട്ടറിട്ട് ജലനിരപ്പുയർത്തി

𝓐𝓷𝓾 𝓴 𝓳

കംപ്യുട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

𝓐𝓷𝓾 𝓴 𝓳

പഴശ്ശി പദ്ധതി പ്രദേശങ്ങളിലെ ടൂറിസ സാദ്ധ്യതകൾ – വിദഗ്ധ സംഘം പരിശോധന നടത്തി

WordPress Image Lightbox