കരിക്കോട്ടക്കരിയിൽ വൃദ്ധ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം: മരുമകൾ അറസ്റ്റിൽ.
ഇരിട്ടി: കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൂടെ താമസിച്ച മകൻ മാത്യുവിന്റെ ഭാര്യ എൽസി(54)യെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെ (82) വീട്ടിൽ ചോരവാർന്ന്