30.2 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍
Peravoor

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തും………..

Aswathi Kottiyoor
പേരാവൂർ: വഴിയോര വ്യാപാരം ക്രമീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുക, ലൈസൻസ് ഫീസ് വർദ്ധിപ്പിക്കുവാനുള്ള നീക്കം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തും. ചൊവ്വാഴ്ച്ച
kannur

കോവിഡ്‌ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പൂർണ്ണമായി സുഖം പ്രാപിച്ചു…………

Aswathi Kottiyoor
കണ്ണൂർ: കോവിഡ്‌ ന്യുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പൂർണ്ണമായി സുഖം പ്രാപിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന
Peravoor

കേളകത്ത് കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയില്‍

Aswathi Kottiyoor
പേരാവൂര്‍:കേളകം: കഞ്ചാവ് കൈവശം വെച്ച വയനാട് സ്വദേശിയായ യുവാവിനെ പേരാവൂര്‍ എക്‌സൈസ് പിടികൂടി എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. വയനാട് കണിയാമ്പറ്റ കമ്പളക്കാട് സ്വദേശി കാളമ്പ്രാടന്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് (23) ആണ് 20
Kerala

നദീജലം ഇനി സുരക്ഷിതം; റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം

Aswathi Kottiyoor
നദീജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനായി സ്ഥാപിച്ച റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര, പനങ്കുട്ടിമല, മീനാട്, തൈക്കാട്ടുശേരി, ചേർത്തല, കണ്ണൂരിലെ പരുവള്ളത്തുപ്പറമ്പ, പട്ടുവം എന്നിവിടങ്ങളിലാണ് റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ
Kerala

സ്വയം പ്രിന്റെടുക്കാവുന്ന ഇ -റേഷൻ കാർഡ് വരുന്നു

Aswathi Kottiyoor
ഇനി റേഷൻ കാർഡ് ലഭിക്കാനായി കാത്തിരിക്കേണ്ട. അപേക്ഷകർക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡ് (ഇ -റേഷൻ കാർഡ്) വരുന്നു. ഓൺലൈനായുള്ള അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി (അപ്രൂവൽ) നൽകിയാലുടൻ
Peravoor

പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ പി.ബി.സജീവിന് ചേംബർ ഓഫ് പേരാവൂർ യാത്രയയപ്പ് നല്കി………..

Aswathi Kottiyoor
പേരാവൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമീപ ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ച പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ പി.ബി.സജീവിന് ചേംബർ ഓഫ് പേരാവൂർ യാത്രയയപ്പ് നല്കി. ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ഷിനോജ് നരിതൂക്കിൽ
Kanichar

ഉദ്ഘാടനം നിർവ്വഹിച്ചു………

Aswathi Kottiyoor
കണിച്ചാർ:ചാണ പാറയിൽ പ്രവർത്തിക്കുന്ന സാവിയോൺ ഓട്ടോ സിറ്റിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ഗുഡ് ഇയർ ടയറിൻ്റെ ബ്രാൻ്റ് റീട്ടെയ്ൽ ഔട്ട് ലെറ്റ് ഷോറും പ്രദീപൻ ചാണപാറ, പ്രിൻസ് ചാണപാറയും ചേർന്ന്ഉദ്ഘാടനം നിർവ്വഹിച്ചു. സാവിയോൺ ഓട്ടോ സിറ്റി
Kerala

ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും…………

Aswathi Kottiyoor
കോവിഡ് സാഹചര്യമാണെങ്കിലും കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മാസപൂജയ്ക്ക് 15,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് തീരുമാനമെടുക്കും.
kannur

ആ​സ്റ്റ​ർ മിം​സി​ൽ അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ പ​ൾ​മ​നെ​റി മെ​ഡി​സി​ൻ ആ​രം​ഭി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ൽ അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ പ​ൾ​മ​നെ​റി മെ​ഡി​സി​ൻ വി​ഭാ​ഗം ആ​രം​ഭി​ച്ചു. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും വ്യാ​യാ​മ​ക്കു​റ​വും കാ​ര​ണം ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​മാ​കു​ന്ന​താ​ണ് അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ പ​ൾ​മ​നെ​റി മെ​ഡി​സി​ൻ
WordPress Image Lightbox