23.2 C
Iritty, IN
December 9, 2023
  • Home
  • Peravoor
  • കേളകത്ത് കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയില്‍
Peravoor

കേളകത്ത് കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയില്‍

പേരാവൂര്‍:കേളകം: കഞ്ചാവ് കൈവശം വെച്ച വയനാട് സ്വദേശിയായ യുവാവിനെ പേരാവൂര് എക്‌സൈസ് പിടികൂടി എന്ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

വയനാട് കണിയാമ്പറ്റ കമ്പളക്കാട് സ്വദേശി കാളമ്പ്രാടന് വീട്ടില് ഷാഹുല് ഹമീദ് (23) ആണ് 20 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സ്‌ട്രൈക്കിങ്ങ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി രാത്രി കേളകം ഭാഗത്ത് നടത്തിയ പരിശോധനയില് ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം വെച്ചാണ് ഇയാള് പിടിയിലായത്. ഇയാള്ക്കെതിരെ മുന്പും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

Related posts

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ വ്യാപാരസ്ഥാപനത്തിന് 10000 രൂപ പിഴ

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75‌ാം മത് സ്വാതന്ത്ര്യ ദിനം ആചരിച്ചു

Aswathi Kottiyoor

പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox