23.7 C
Iritty, IN
October 4, 2023
  • Home
  • Kanichar
  • ഉദ്ഘാടനം നിർവ്വഹിച്ചു………
Kanichar

ഉദ്ഘാടനം നിർവ്വഹിച്ചു………

കണിച്ചാർ:ചാണ പാറയിൽ പ്രവർത്തിക്കുന്ന സാവിയോൺ ഓട്ടോ സിറ്റിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ഗുഡ് ഇയർ ടയറിൻ്റെ ബ്രാൻ്റ് റീട്ടെയ്ൽ ഔട്ട് ലെറ്റ് ഷോറും പ്രദീപൻ ചാണപാറ, പ്രിൻസ് ചാണപാറയും ചേർന്ന്ഉദ്ഘാടനം നിർവ്വഹിച്ചു. സാവിയോൺ ഓട്ടോ സിറ്റി മാനേജിങ്ങ് ഡയറക്ടർ ബിനു ജോസഫ്  അധ്യക്ഷത വഹിച്ചു. സൗമ്യ ബിനു സ്വാഗതവും ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു. ശ്രീ രവിശങ്കർ (കേരള സെയിൽസ് മാനേജർ ഗുഡ് ഇയർ ), സൂരജ് (കണ്ണൂർ, കാസർഗോഡ് സെയിൽസ് മാനേജർ), സാവിയോൺ ഓട്ടോ സിറ്റി സ്റ്റാഫുകൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Related posts

ആറ്റാംചേരി തോട്ടില്‍ ജനകീയ പങ്കാളിത്തത്തോടെ നീര്‍ച്ചാല്‍ ശുചീകരണ ഉദ്ഘാടനം നടന്നു………

കണിച്ചാറിൽ കക്കൂസ് മാലിന്യം റോഡരികിലേക്ക് ഒഴുക്കി വിടുന്നതായി പരാതി .

𝓐𝓷𝓾 𝓴 𝓳

മണത്തണയിൽ വാഹനാപകടം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox