• Home
  • kannur
  • ആ​സ്റ്റ​ർ മിം​സി​ൽ അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ പ​ൾ​മ​നെ​റി മെ​ഡി​സി​ൻ ആ​രം​ഭി​ച്ചു
kannur

ആ​സ്റ്റ​ർ മിം​സി​ൽ അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ പ​ൾ​മ​നെ​റി മെ​ഡി​സി​ൻ ആ​രം​ഭി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ൽ അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ പ​ൾ​മ​നെ​റി മെ​ഡി​സി​ൻ വി​ഭാ​ഗം ആ​രം​ഭി​ച്ചു.
പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും വ്യാ​യാ​മ​ക്കു​റ​വും കാ​ര​ണം ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​മാ​കു​ന്ന​താ​ണ് അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ പ​ൾ​മ​നെ​റി മെ​ഡി​സി​ൻ ചി​കി​ത്സാ രീ​തി. പ്ര​ധാ​ന​മാ​യും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ക്ഷ​യം, ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന കാ​ൻ​സ​ർ, ആ​സ്മ, സി​ഒ​പി​ഡി, ഐ​എ​ൽ​ഡി, ഉ​റ​ക്ക​ത്തി​ലെ കൂ​ർ​ക്കം​വ​ലി കാ​ര​ണം ഉ​ണ്ടാ​കു​ന്ന ഒ​മ്പ്സ്ട്ര​ക്റ്റീ​വ് സ്ലീ​പ്പ് അ​പ്നി​യ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ൾ​ക്കാ​ണ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്. ചു​രു​ങ്ങി​യ ചി​ല​വി​ൽ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തും. നാ​ല് വി​ദ​ഗ്ധ പ​ൾ​മ​നോ​ള​ജി​സ്റ്റി​ന്‍റെ 24 മ​ണി​ക്കൂ​ർ സേ​വ​ന​വും ആ​സ്റ്റ​ർ മിം​മ്സി​ൽ ല​ഭ്യ​മാ​ണ്.
അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ പ​ൾ​മ​നെ​റി മെ​ഡി​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം ഹ​ണി റോ​സ് നി​ർ​വ​ഹി​ച്ചു.

Related posts

പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ; കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്.

Aswathi Kottiyoor

കണ്ണൂരില്‍ ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox