കോവിഡ് വാക്സിൻ സമയ നിയന്ത്രണം ഒഴിവാക്കി
ആശുപത്രികളിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള സമയപരിധി ഒഴിവാക്കി. ഞായാറാഴ്ചകളിൽ ഉൾപ്പടെ എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. കോവിഡ് വാക്സിൻ വിതരണത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ നടപടികളുടെ