27.8 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kasargod

വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും…

Aswathi Kottiyoor
കാസർഗോഡ്: വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മരിച്ച തന്റെ മക്കൾക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും. എൻ എ നെല്ലിക്കുന്ന് എം. എൽ. എ
Mattanur

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി പുനരധിവാസ കേന്ദ്രം..

Aswathi Kottiyoor
 മട്ടന്നൂർ:   സാമൂഹികനീതി വകുപ്പിന് കീഴിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമാണം പഴശ്ശിയിൽ പുരോഗമിക്കുന്നു. മൂന്നുകോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടി മൂന്നുനിലക്കെട്ടിടം ഒരുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷെൽട്ടർ ഹോം ആണ്
kannur

വോട്ട് ചെയ്യാൻ പേര് ചേർക്കൽ ചൊവ്വാഴ്ച കൂടി……..

Aswathi Kottiyoor
കണ്ണൂർ :ചൊവ്വാഴ്ച പുതുതായി വോട്ട് ചേർക്കുന്നവർക്കുകൂടി ഈ നിയമസഭാ തിരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുമെന്ന് കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. 2021 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർക്കാണ് വോട്ട് ചേർക്കാൻ അർഹത.
Thiruvanandapuram

വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള അവസാന ദിവസം ഇന്ന്…

Aswathi Kottiyoor
തിരുവനന്തപുരം:  വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം  ഇന്ന് അവസാനിക്കും. ജില്ലയിൽ 18 വയസ്സ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ഇനിയും വോട്ടർപട്ടികയിൽ പേരുചേർത്തിട്ടില്ല. അവസരം പാഴാക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ
Kelakam

വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ൾ​ച്ച​യു​ടെ വ​ക്കി​ൽ

Aswathi Kottiyoor
കേ​ള​കം: വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ൾ​ച്ച​യു​ടെ വ​ക്കി​ൽ. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ കു​ടി​വെ​ള്ള​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബാ​വ​ലി, ചീ​ങ്ക​ണ്ണി പു​ഴ​ക​ൾ വ​റ്റി തു​ട​ങ്ങി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് താ​ഴ്ന്നു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൊ​യ്യ​മ​ല,
Koothuparamba

വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ബി​ഷ​പ്പുമാർ

Aswathi Kottiyoor
ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്, ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ആ​ർ​എം​ഒ ഡോ. ​ജി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള
kannur

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് വി​ല വ​ർ​ധി​ച്ചി​ട്ടും ഇ​തി​ന്‍റെ മെ​ച്ചം ല​ഭി​ക്കാ​തെ കോ​ഴി​ക്ക​ർ​ഷ​ക​ർ.

Aswathi Kottiyoor
കേ​ള​കം: ഇ​റ​ച്ചി​ക്കോ​ഴി​ക്ക് വി​ല വ​ർ​ധി​ച്ചി​ട്ടും ഇ​തി​ന്‍റെ മെ​ച്ചം ല​ഭി​ക്കാ​തെ കോ​ഴി​ക്ക​ർ​ഷ​ക​ർ. ക​ന്പോ​ള​ത്തി​ൽ കോ​ഴി​യി​റ​ച്ചി​ക്ക് കി​ലോ​ഗ്രാ​മി​ന് 140- 150 രൂ​പ വ​രെ​യെ​ത്തു​ന്പോ​ഴും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത് 100 രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കു​റ​ഞ്ഞ വി​ല​യ​ക്ക്
kannur

കാ​ൽ​പ്പ​ന്തു​ക​ളി​യി​ൽ വ​നി​താ​താ​ര​ങ്ങ​ൾ പു​രു​ഷ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബൂ​ട്ട​ണി​ഞ്ഞു

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്ത്രീ-​പു​രു​ഷ​ഭേ​ദ​മി​ല്ലാ​തെ സം​ഘ​ടി​പ്പി​ച്ച ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കാ​ൽ​പ്പ​ന്തു​ക​ളി​യി​ൽ വ​നി​താ​താ​ര​ങ്ങ​ൾ പു​രു​ഷ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബൂ​ട്ട​ണി​ഞ്ഞ​ത്. ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫു​ട്ബോ​ൾ ടീ​മും സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ടീ​മും ഏ​റ്റു​മു​ട്ടി​യ​ത്.
kannur

ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണം ;ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം പൂ​ര്‍​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണി​ത്. പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും
kannur

വ​നി​ത​ക​ള്‍ മാ​ര്‍​ഗ​ദീ​പ​മാ​ക​ണം: മാ​ര്‍ പ​ണ്ടാ​ര​ശേ​രി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി പ​യ്യാ​വൂ​ര്‍ സെ​ന്‍റ് ആ​ന്‍​സ് പാ​രി​ഷ് ഹാ​ളി​ല്‍ വ​നി​താ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
WordPress Image Lightbox