• Home
  • Kasargod
  • വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും…
Kasargod

വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും…

കാസർഗോഡ്: വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മരിച്ച തന്റെ മക്കൾക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും. എൻ എ നെല്ലിക്കുന്ന് എം. എൽ. എ നീതിയാത്ര ഉദ്ഘാടനം ചെയ്യും.കാസർഗോഡ് മുതൽ പാറശ്ശാല വരെയാണ് യാത്ര. എല്ലാ നിയോജക മണ്ഡലങ്ങളിലും പോവുകയും തങ്ങൾക്കുണ്ടായ നീതി നിഷേധത്തേക്കുറിച്ചു സംസാരിക്കുകയും ചെയ്യുമെന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത്.

Related posts

എൻഡോസൾഫാൻ മാരകമല്ലെന്ന് വിവാദ വാദം

Aswathi Kottiyoor

ദേശീയ പതാക തലതിരിച്ചുയർത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്

Aswathi Kottiyoor

കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക………….

Aswathi Kottiyoor
WordPress Image Lightbox