ഭൂരിഭാഗം തടവുകാർക്കും ആദ്യഡോസ് വാക്സിൻ നല്കിയെന്നു സർക്കാർ
സംസ്ഥാനത്തെ ജയിലുകളില്‍ ആകെയുള്ള 4,808 തടവുകാരില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്സിന് നല്‍കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള തടവുകാര്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ