• Home
  • Kerala
  • ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ
Kerala

ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ

ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ (ഈ​ദു​ൽ അ​സ്‌​ഹ).പൊ​തു ഈ​ദ് ഗാ​ഹു​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും പ​ള്ളി​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ക്കും.

40 പേ​ർ​ക്ക്‌ പ​ള്ളി​ക​ളി​ൽ ന​മ​സ്കാ​ര​ത്തി​ന്‌ അ​നു​മ​തി​യു​ണ്ടാ​കും. ഒ​രു ഡോ​സെ​ങ്കി​ലും വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ർ​ക്കാ​ണ്‌ അ​നു​മ​തി. സാ​മൂ​ഹ്യ അ​ക​ല​വും ആ​ളു​ക​ളു​ടെ എ​ണ്ണ​വും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്‌ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്‌.

Related posts

ആ​ദ്യ​ഘ​ട്ടം ക്ലാ​സ് ഉ​ച്ച​വ​രെ; മാ​ർ​ഗ​രേ​ഖ ത​യാ​ർ, മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

Aswathi Kottiyoor

ഹോളി അവധി: ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി

Aswathi Kottiyoor

ഗുരുവായൂരില്‍ ലോഡ്ജ് മുറിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox