23.3 C
Iritty, IN
September 8, 2024

Author : Aswathi Kottiyoor

kannur

കോ​വി​ഡ് ഇ​ത​ര പ​ക​ര്‍​ച്ചവ്യാ​ധി​ക​ൾ; ജാ​ഗ്ര​ത വേ​ണമെന്ന് ഡി​ഡി​എം​എ

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ല്‍ ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ വ്യാ​പ​ക​മാ​കാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഇ​തേ​ക്കു​റി​ച്ച്
kannur

ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂടുതൽ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സ്റ്റേ​ജ് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​ക്ക​നുസ​രി​ച്ചു മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കാ​വൂ.
kannur

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് ഏ​ഴു കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. സ്വകാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഇ​ന്നു വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ല്‍, പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍, പെരുന്പുന്ന അ​ര്‍​ച്ച​ന
Iritty

ഒ​പി കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​രി​ല്ല; ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍

Aswathi Kottiyoor
ഇ​രി​ട്ടി: ഒ​പി കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​രി​ല്ല. ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍. ഡോ​ക്ട​റെ കാ​ണാ​ന്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ല്‍​ക്ക​ണം. ഒ​പി കൗ​ണ്ട​റി​ല്‍ ഒ​രു ജീ​വ​ന​ക്കാ​രി​യെ മാ​ത്രം നി​യോ​ഗി​ച്ച​താ​ണ് രോ​ഗി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം
Mattanur

അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​റഞ്ഞു; കീ​ഴ​ല്ലൂ​രി​ൽ പ​മ്പിം​ഗ് നി​ർ​ത്തി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴ്ന്ന​തോ​ടെ കീ​ഴ​ല്ലൂ​രി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള പ​മ്പിം​ഗ് നി​ർ​ത്തി. പ​ഴ​ശി ഡാ​മി​ൽ നി​ന്ന് വെ​ള്ള​മെ​ത്തി​ച്ചാ​ണ് ഇ​പ്പോ​ൾ പ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്. അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം
Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡ് ​പുനർനിർമാണം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം ചു​രം റോ​ഡ് ​പുനർനിർമാണം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു.10 കോ​ടി രൂ​പ വ​ക​യി​രു​ത്തി പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ൽ​ച്ചു​രം ചു​രം റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​മാ​ണ് ഇ​പ്പോ​ഴും ഫ​യ​ലു​ക​ളി​ൽ ഉ​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ 25 ല​ക്ഷം രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി
Kerala

അതിഥിത്തൊഴിലാളികളുടെ മക്കളുടെ സ്ഥിതി അറിയിക്കണം ; സംസ്ഥാനങ്ങളോട്‌ സുപ്രീംകോടതി.

Aswathi Kottiyoor
ഒരോ സംസ്ഥാനത്തെയും അതിഥിത്തൊഴിലാളികളുടെ മക്കളുടെ എണ്ണവും ജീവിതസാഹചര്യവും അറിയിക്കാൻ സംസ്ഥാനങ്ങളോട്‌ സുപ്രീംകോടതി. കോവിഡില്‍ ഏറ്റവും കഷ്ടത്തിലായത്‌ അതിഥിത്തൊഴിലാളികളുടെ മക്കളാണെന്നും അവർക്കായി ആശ്വാസനടപടി വേണമെന്നുമുള്ള ഹർജിയിലാണ്‌ കോടതി ഇടപെടൽ. എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേർക്കാനും പ്രതികരണം തേടാനും
Kerala

ടോക്യോ മിഴി തുറക്കാൻ 100 ദിനങ്ങൾ

Aswathi Kottiyoor
അനിശ്‌ചിതത്വത്തിന്റെ വഴികൾ കടന്ന്‌ ടോക്യോ കൺതുറക്കുന്നു. ഒളിമ്പിക്‌സ്‌ ദീപം തെളിയാൻ ഇനി 100 ദിനങ്ങൾ. കോവിഡ്‌ കാരണം മാറ്റിവച്ച ഒളിമ്പിക്‌സിനാണ്‌ ജൂലൈ 23ന്‌ തിരിതെളിയാൻ പോകുന്നത്‌. ഇപ്പോഴും പ്രതിസന്ധികൾതന്നെയാണ്‌ ടോക്യോയിൽ. പൂർണപ്രഭാവത്തോടെ മേള നടക്കില്ലെന്ന്‌
Kerala

മേടമാസ പുലരിയില്‍ പ്രതീക്ഷകളിലേക്ക് കണ്‍തുറന്ന് മലയാളികള്‍; ഐശ്വര്യത്തിന്‍റേയും, കാര്‍ഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓര്‍മകള്‍ പുതുക്കി മലയാള നാട് വിഷു ആഘോഷിക്കുന്നു

Aswathi Kottiyoor
ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ
Iritty

വീടിന്റെ ഗോവണിയിൽ നിന്നും വീണ് മരിച്ചു……….

Aswathi Kottiyoor
ഇരിട്ടി : വീടിന്റെ ടെറസ്സിൽ കയറവെ ഗോവണിയിൽ നിന്ന് വീണ് സാരമായി പരിക്കേറ്റു മരിച്ചു. ദേശാഭിമാനി മാടത്തിൽ ഏജന്റ് വിള മന കരിവണ്ണൂരിലെ പാക്കഞ്ഞി നാരായണൻ നായരാ (71) ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട്
WordPress Image Lightbox