24.5 C
Iritty, IN
November 28, 2023
  • Home
  • kannur
  • ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂടുതൽ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല
kannur

ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂടുതൽ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല

ക​ണ്ണൂ​ർ: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സ്റ്റേ​ജ് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​ക്ക​നുസ​രി​ച്ചു മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കാ​വൂ. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റി സ​ര്‍​വീ​സ് ന​ട​ത്തി​യാ​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ള്ള ആ​ളൊ​ന്നി​ന് 200 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

Related posts

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷാ ന​ട​ത്തി​പ്പ് അ​ധി​കൃ​ത​ർ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി….

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ത്ത​വ​ണ​യും വോ​ട്ടു തേ​ടു​ന്ന​ത് ഓ​ട്ടോ​റി​ക്ഷ​യ്ക്ക്.

Aswathi Kottiyoor
WordPress Image Lightbox