23.6 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

kannur

വ​ന്യ​മൃ​ഗ​ശ​ല്യം; പൊ​റു​തി​മു​ട്ടി മ​ല​യോ​ര​ക​ർ​ഷ​ക​ർ

Aswathi Kottiyoor
വ​ന്യ​മൃ​ഗ​ങ്ങ​ളെ അ​ങ്ങ​നെ വി​ളി​ക്ക​രു​ത് അ​വ​ർ മ​നു​ഷ്യ​നൊ​പ്പ​മാ​ണ് പ​ണ്ടു​കാ​ലം മു​ത​ൽ ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്ന ഒ​രു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടൊ​പ്പം സ​ഹ​വ​സി​ച്ചാ​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ണ്ടാ​കി​ല്ല എ​ന്ന മ​റ്റൊ​രു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും കേ​ട്ട് ന​ട്ടം തി​രി​യു​ക​യാ​ണ് വ​നാ​തി​ർ​ത്തി​യി​ലെ ക​ർ​ഷ​ക​ർ. പു​തി​യ
Iritty

കൂട്ടുപുഴ പാലം ;നാലാം സ്പാനിന്റെ നിർമ്മാണവും പൂർത്തിയായി ;സെപ്തംബറിൽ ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും

Aswathi Kottiyoor
ഇരിട്ടി: കൂട്ടുപുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക്. നാലാമാത്തെ സ്പാനിന്റെ നിർമ്മാണവും പൂർത്തിയായതോടെ സെപ്തംബർ അവസാന വാരത്തോടെ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലശ്ശേരി – വളവുപാറ
Iritty

ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഞാറ്റുവേല ചന്തയും കർഷക സഭയും പടിയൂർ കൃഷിഭവനിൽ സംഘടിപ്പിച്ചു. ജൂൺ 22 മുതൽ ജൂലായ് 4 വരെയാണ് കർഷക സഭകളും ഞാറ്റുവേല ചന്തയും നടത്തപ്പെടുന്നത്. ഞാറ്റുവേല
Iritty

ആറളം ഫാമിൽ നടത്തിവരുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഹൈക്കോടതി ഇടപെടൽ

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാം മേഖലയിൽ വന്യജീവികളുടെ ആക്രമണം ഒഴിവാക്കുന്നതിനും ഫാമിൽ നടപ്പിലാക്കുന്ന നവാർഡ് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാനും ഹൈക്കോടതിയുടെ നിർദ്ദേശം. ഫാമിലെ കാട്ടാന ശല്യത്തിനെതിരെയും നിർമ്മാണ പ്രവർത്തികളുടെ സ്തംഭനാവസ്ഥയെ തുടർന്നും തദ്ദേശ വസികൾ നൽകിയ
Kottiyoor

യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി ജനകിയ വിചാരണ സംഘടിപ്പിച്ചു

Aswathi Kottiyoor
യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി, ക്വട്ടേഷൻ – ലഹരിമരുന്ന് മാഫിയകളുമായുള്ള സി പി എം ഡി വൈ എഫ് ഐ ബന്ധം നാടിനാപത്ത് വളർത്തുന്നതും സംരക്ഷിക്കുന്നതും നിങ്ങളാണ് സി.പി.എമ്മേ…. എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച്
Kelakam

ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച അമ്പായത്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

Aswathi Kottiyoor
ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്ത അമ്പായത്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. കൊട്ടിയൂർ അമ്പായത്തോട് സ്വദേശി തൊണ്ണാംമാക്കേൽ വീട്ടിൽ തൊമ്മി എന്ന പി വി തോമസ് എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പുപ്രകാരം
Kolayad

പത്തുകുപ്പി വിദേശ മദ്യവുമായി എടയാർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
പത്തു കുപ്പി (അഞ്ച് ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി എടയാർ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.കോളയാട് എടയാർ ശരത് നിവാസിൽ പനങ്ങാടൻ ശശി എന്നയാളാണ് പേരാവൂർ ടൗണിൽ വച്ച് 10 കുപ്പി (അഞ്ചു ലിറ്റർ)
Kerala

ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ശാരീരിക പ്രയാസങ്ങൾ മൂലം വീടിനുള്ളിൽ തുടർന്ന് അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കും സ്കൂൾ തുറന്നു
Kerala

വ്യാപാരി പ്രതിഷേധം; ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും

Aswathi Kottiyoor
വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ
Kanichar

യൂത്ത് കോൺഗ്രസിന്റെ ‘ബിരിയാണി ചലഞ്ച്/യൂത്ത് കെയർ’ ആദ്യഘട്ട ആശ്വാസം ലഭിച്ചത് 7 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്

Aswathi Kottiyoor
കണിച്ചാർ :യൂത്ത് കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ ‘യൂത്ത് കെയർ’ പദ്ധതിയുടെ ഭാഗമായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെയാണ് നിർധനരായ 7 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തത്. പഞ്ചായത്തിലെ 3, 4, 5,
WordPress Image Lightbox