34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി ജനകിയ വിചാരണ സംഘടിപ്പിച്ചു
Kottiyoor

യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി ജനകിയ വിചാരണ സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി, ക്വട്ടേഷൻ – ലഹരിമരുന്ന് മാഫിയകളുമായുള്ള സി പി എം ഡി വൈ എഫ് ഐ ബന്ധം നാടിനാപത്ത് വളർത്തുന്നതും സംരക്ഷിക്കുന്നതും നിങ്ങളാണ് സി.പി.എമ്മേ…. എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് ജനകിയ വിചാരണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബ്രിജേഷ് കെ സി അദ്ധ്യക്ഷത വഹിച്ചു. ജനകിയ വിചാരണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി . കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടാകം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സോനു വല്ലതുകാരൻ വൈസ് പ്രസിഡൻറ് ജിജോ അറക്കൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഗസ്റ്റിൻ വടക്കയിൽ. ബാബു മാങ്കോട്ടിൽ. ബാബു കുമ്പളങ്ങകൽ. യൂണിറ്റ് പ്രസിഡണ്ട്മാരായ സാവിയോ കണ്ണന്താനം, മെൽബിൻ കല്ലടയിൽ. റെയ്സൻ കെ ജെയിംസ്. നിഖിൽ പള്ളിക്ക്മാലിൽ. ജോബി പള്ളിക്കുന്നേൽ, ആകാശ്, എന്നിവർ പ്രസംഗിച്ചു

Related posts

തലക്കാണി ഗവ.യു.പി സ്കൂളിന് പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.

Aswathi Kottiyoor

കൊട്ടിയൂർ ദേവസ്വം ക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ നടന്നു

Aswathi Kottiyoor

പാ​ൽ​ച്ചു​രം പാതയിൽ ഭീ​ഷ​ണിയായി പാ​റ​കൾ അടരുന്നു

Aswathi Kottiyoor
WordPress Image Lightbox