22.8 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kerala

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; വി​ശ​ദീ​ക​ര​ണം തേ​ടി

Aswathi Kottiyoor
അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് കേ​ര​ളാ ഹൈ​ക്കോ​ട​തി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടേ​യും ജി​എ​സ്ടി കൗ​ൺ​സി​ലി​ന്‍റേ​യും വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം
Kottiyoor

പാ​ൽ​ച്ചു​രം റോഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ കെ​സി​വൈ​എ​മ്മി​ന്‍റെ മ​നു​ഷ്യ​വേ​ലി

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ൽ​ച്ചു​രം പാത മൂ​ന്നാം വ​ർ​ഷ​വും പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലെ മു​ള​വേ​ലി​ക​ൾ​ക്ക​രി​കി​ൽ മ​നു​ഷ്യ​വേ​ലി തീ​ർ​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്നു. കെ​സി​വൈ​എം പേ​രാ​വൂ​ർ, ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11
kannur

വാ​ക്സി​നാ​യി മേ​യ​റു​ടെ നി​വേ​ദ​നം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​ര്‍​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ജൂ​ബി​ലി ഹാ​ളി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​തി​ദി​നം ആ​യി​രം ഡോ​സ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി. കോ​ര്‍​പ​റേ​ഷ​നി​ലെ
Iritty

വില്ലേജ് ഓഫീസുകൾക്ക് കെട്ടിടം നിർമിക്കണം: എംഎൽഎ

Aswathi Kottiyoor
ഇ​രി​ട്ടി : റ​വ​ന്യൂ മ​ന്ത്രി ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​രു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് ഒ​ട്ടേ​റെ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചു. പാ​യം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ അ​ഡീ​ഷ​ണ​ൽ റൂം ​ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം, ആ​റ​ളം വി​ല്ലേ​ജ് ഓ​ഫീ​സ്
kannur

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജം; ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി. 6000 ലി​റ്റ​ര്‍ ഓ​ക്‌​സി​ജ​ന്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ലി​ക്വി​ഡ് മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ടാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് 12.30ന് ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ
kannur

വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​യി​ന്‍റ​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍/​ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍/​വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ മു​ഖേ​ന മു​ന്‍​കൂ​ട്ടി
kannur

ക​വുങ്ങിനെ ആ​ക്ര​മി​ക്കു​ന്ന പു​തി​യ കീ​ട​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി

Aswathi Kottiyoor
ഇ​രി​ട്ടി: പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​വ​യ​ലി​ൽ ക​മു​കി​ന്‍റെ ഇ​ളം ത​ണ്ടി​നെ ആ​ക്ര​മി​ക്കു​ന്ന പു​തി​യ കീ​ട​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. എ.​വി. സി​ബി, വ​ർ​ഗീ​സ് പു​ന്ന​ത്താ​ന​ത്ത് എ​ന്നീ ക​ർ​ഷ​ക​രു​ടെ തോ​ട്ട​ത്തി​ലാ​ണ് ക​മു​കി​ൻ​ത​ടി​യെ ആ​ക്ര​മി​ക്കു​ന്ന ത​ടി​തു​ര​പ്പ​ന്‍റെ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം കാ​ണ​പ്പെ​ട്ട​ത്.
kannur

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ൽ സി​എ​ൻ​ജി ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കേ​ര​ള പ്രി​സ​ണ്‍​സ് ആ​ന്‍​ഡ് ക​റ​ക്‌​ഷ​ണ​ല്‍ സ​ര്‍​വീ​സ​സ് വ​കു​പ്പ് ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം മു​ന്‍​നി​ര്‍​ത്തി ഐ​ഒ​എ​ജി​യു​മാ​യി ചേ​ര്‍​ന്ന് സ്ഥാ​പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് (പ്ര​കൃ​തി​വാ​ത​കം) ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. ക​ണ്ണൂ​ര്‍
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ; 200 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​രു​ടെ ഒ​ന്പ​ത് വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. ന​ഷ്ട​പ​രി​ഹാ​ര​മാ​യി 200 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​തേ​രി മേ​ഖ​ല​യി​ല്‍ 19.73 ഹെ​ക്‌​ട​ര്‍ ഭൂ​മി
kannur

♦ *മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന* ♦

Aswathi Kottiyoor
ഇന്ന് (ജൂലൈ 30) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജി എച്ച് എസ് എസ് ചുഴലി, എ കെ ജി മന്ദിരം ബക്കളം, മലപ്പട്ടം
WordPress Image Lightbox