• Home
  • Kerala
  • ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; വി​ശ​ദീ​ക​ര​ണം തേ​ടി
Kerala

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; വി​ശ​ദീ​ക​ര​ണം തേ​ടി

അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് കേ​ര​ളാ ഹൈ​ക്കോ​ട​തി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടേ​യും ജി​എ​സ്ടി കൗ​ൺ​സി​ലി​ന്‍റേ​യും വി​ശ​ദീ​ക​ര​ണം തേ​ടി.

ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Related posts

ചൂട് വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

സൗ​ദി​യി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ആ​റ് വ​നി​ത​ക​ളെ എം​ബ​സി നാ​ട്ടി​ലെ​ത്തി​ച്ചു

Aswathi Kottiyoor

സബ്‌സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox