21.8 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

Kerala

കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Aswathi Kottiyoor
കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക അവലോക യോഗം
Kerala

സന്ദേശ്: വാട്സാപ് മെസ​ഞ്ചറിന് ഇന്ത്യൻ ബദൽ

Aswathi Kottiyoor
വാട്സാപ്പിന് ഇന്ത്യൻ ബദൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ‘സന്ദേശ്’ എന്ന ആപ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിൽ അവതരിപ്പിച്ചു. മൊബൈൽ നമ്പറോ ഇ–മെയിൽ ഐഡിയോ ഉപയോഗിച്ച് ആപ്പിൽ റജിസ്റ്റർ ചെയ്യാം. വ്യക്തിഗത,
Kerala

കെഎഫ്‌‌സി വായ്‌പ 
പുനഃക്രമീകരിച്ചു ; പലിശയിളവ് , 20 ശതമാനം 
അധിക വായ്‌പ.

Aswathi Kottiyoor
സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ച പ്രത്യേക കോവിഡ‍് പാക്കേജിൽ കെഎഫ്‌സി വായ്‌പകളും പുനഃക്രമീകരിച്ചു. റിസർവ്‌ ബാങ്ക് മാർഗനിർദേശങ്ങൾക്ക്‌ അനുസൃതമായി കുടിശ്ശിക നിഷ്‌ക്രിയ ആസ്തിയാകാത്ത നിലയിലായിരിക്കും ക്രമീകരണം. പ്രത്യേക ഫീസോ അധിക പലിശയോ ഈടാക്കില്ല. മൂവായിരത്തോളം
kakkayangad

കാട്ടാന ആക്രമണം ; കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു

Aswathi Kottiyoor
കാക്കയങ്ങാട്:പാലപ്പുഴ പുലിമുണ്ട മണിയാണിയില്‍ കാട്ടാന ആക്രമണത്തില്‍ കൃഷി നശിച്ച കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു. മുന്‍ പഞ്ചായത്ത് അംഗം വി രാജുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ എട്ടു ദിവസമായി ആറോളം  വരുന്ന
Kerala

ഇ- വേ ടാക്സ് കൺസൽട്ടൻസി കേളകത്ത് പ്രവർത്തനം ആരംഭിച്ചു.

Aswathi Kottiyoor
കേളകം : ടാക്സ് അക്കൗണ്ട്സ് മറ്റ് അനുബന്ധ സേവനങ്ങൾ യാഥാസമയം കൃത്യമായി ലഭിക്കാൻ ഇ- വേ ടാക്സ് കൺസൽട്ടൻസി വിപുലമായി കേളകത്ത് നോവ റെസ്റ്ററന്റിന് എതിർ വശം പ്രവർത്തനം ആരംഭിച്ചു. ഇൻകം ടാക്സ്, ജി
Kerala

ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി രണ്ട് ശമ്പളമില്ല: ബോണസും പ്രശ്നത്തില്‍.

Aswathi Kottiyoor
ഓണക്കാലത്ത് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം കിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തിലായി. സന്ദര്‍ഭത്തിന്‍റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ .ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ
Kerala

കൊട്ടിയൂർ പീഡനക്കേസ് ;റോബിന്‍ വടക്കുംചേരിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയില്‍

Aswathi Kottiyoor
കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച
Peravoor

സി എഫ് എല്‍ ടി സിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു

Aswathi Kottiyoor
പേരാവൂര്‍: സി എഫ് എല്‍ ടി സിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു.മണത്തണ കുണ്ടേന്‍ കാവ് കോളനിയിലെ ചന്ദ്രേഷാണ് പേരാവൂരിലെ  സി.എഫ് എല്‍ ടി സിക്കുള്ളില്‍ തൂങ്ങിമരിച്ചത്.ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.ഒപ്പം താമസിക്കുന്നവര്‍ ചന്ദ്രേഷിനെ
kannur

കാസ്പ് പദ്ധതി; ഇതിനകം ചികില്‍സയ്ക്കായി ചെലവാക്കിയത് 1228 കോടി

Aswathi Kottiyoor
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യില്‍ ഇതുവരെ ചെലവഴിച്ചത് 1228.55 കോടി രൂപ. 2019 ഏപ്രില്‍ മുതല്‍ നടപ്പാക്കി
Kerala

സഹജീവനം ഭിന്നശേഷി സഹായ കേന്ദ്ര പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന സഹജീവനം ഭിന്നശേഷി സഹായ കേന്ദ്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിന് ഓൺലൈനിൽ നിർവഹിക്കും. സാമൂഹ്യനീതി
WordPress Image Lightbox