• Home
  • Peravoor
  • സി എഫ് എല്‍ ടി സിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു
Peravoor

സി എഫ് എല്‍ ടി സിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു

പേരാവൂര്‍: സി എഫ് എല്‍ ടി സിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു.മണത്തണ കുണ്ടേന്‍ കാവ് കോളനിയിലെ ചന്ദ്രേഷാണ് പേരാവൂരിലെ  സി.എഫ് എല്‍ ടി സിക്കുള്ളില്‍ തൂങ്ങിമരിച്ചത്.ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.ഒപ്പം താമസിക്കുന്നവര്‍ ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Related posts

പേരാവൂരിൽ വീട്ടിന് നേരെ അക്രമം; ബോംബ് സ്‌ക്വാഡും വിലടയാള വിദഗ്ദരും പരിശോധന നടത്തി

Aswathi Kottiyoor

വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക്‌ സ്കൂളിൽ സത്യ പ്രതിജ്ഞ ചടങ്ങും സ്ഥാനാരോഹണവും സംഘടിപ്പിച്ചു

Aswathi Kottiyoor

സർവീസിൽ നിന്ന് വിരമിക്കുന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പ്രഥമാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി……………

Aswathi Kottiyoor
WordPress Image Lightbox