*കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 1306 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി*
ജില്ലയില്‍ ചൊവ്വാഴ്ച (17/08/2021) 1306 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1293 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.56% സമ്പര്‍ക്കം മൂലം: